കെ. വി. മാമ്മന്‍
ജനനം 1929-ല്‍ പത്തനംതിട്ടയില്‍. പിതാവ് എം. വര്‍ഗീസ് കോട്ടയ്ക്കല്‍, തുമ്പമണ്‍. മാതാവ് മറിയാമ്മ. ബിരുദ ബിരുദാനന്തര പഠനത്തിനു പുറമേ നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1960-ല്‍ ജേര്‍ണലിസം ഡിപ്ലോമാ കരസ്ഥമാക്കി. മലയാള മനോരമയില്‍ 40-ഉം ചര്‍ച്ച് വീക്കിലിയില്‍ 50-ഉം വര്‍ഷം പത്രാധിപ സമിതി…