പുതുഞായറാഴ്ച: ഏവന്‍ഗേലിയോന്‍ സന്ദേശം | യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്
പുതുഞായറാഴ്ച: ഏവന്‍ഗേലിയോന്‍ സന്ദേശം | യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിരണം പള്ളി, 16-04-2023
പുതുഞായറാഴ്ച: ഏവന്‍ഗേലിയോന്‍ സന്ദേശം | യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് Read More
പുതുഞായറാഴ്ച: ഏവന്‍ഗേലിയോന്‍ സന്ദേശം | യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിരണം പള്ളി, 16-04-2023
പുതുഞായറാഴ്ച: ഏവന്‍ഗേലിയോന്‍ സന്ദേശം | യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് Read More
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര വൈക്കം സത്യഗ്രഹവും ബാരിസ്റ്റർ ജോർജ് ജോസഫും എം. പി. പത്രോസ് ശെമ്മാശന്‍റെ വൈക്കം സത്യഗ്രഹ പ്രസംഗം ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് …
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ക്രിസ്ത്യാനികളും Read Moreപുതുഞായറാഴ്ച വി. യോഹന്നാന്‍ 20:19-29 യേശുതമ്പുരാന്‍റെ പുനരുത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്ക് പല അവസരത്തില്‍ വിവിധ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. അത് അവരുടെ കണ്ണുകള്‍ ക്രമേണ തുറക്കുവാന്‍ കാരണമായി. അങ്ങനെ ദുഃഖത്തില്‍ നിന്ന് സന്തോഷത്തിലേക്കും അവ്യക്തതയില്‍ നിന്ന് പൂര്‍ണ്ണമായ അറിവിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ഉള്ള …
“എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം) Read More
കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തന്‍കാവ് മാത്തന്‍ തരകന്‍ (1903 സെപ്തംബര്‍ 6 – 1993 ഏപ്രില്‍ 5). ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ല്‍ ജനനം. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും …
പുത്തന്‍കാവ് മാത്തന്‍ തരകന്‍ Read More
പഴയ നിയമവും പുതിയ നിയമവും ചേർന്ന ഗ്രന്ഥ സംയുക്തത്തെയാണ് ക്രൈസ്തവസഭ തിരുവെഴുത്തായി അംഗീകരിച്ചിരിക്കുന്നത് . അവ രണ്ടും ദൈവിക വെളിപാടായതുകൊണ്ട് അവയുടെ ആധികാരികത തർക്കവിഷയമാക്കാൻ സഭ അനുവദിക്കുന്നില്ല . അതുകൊണ്ട് ഇവയോട് പൊരുത്തപ്പെടാത്ത പാരമ്പര്യങ്ങൾ സഭ തിരസ്ക്കരിക്കുന്നു . ഇതു സഭയുടെ …
തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം – 1 | തോമസ് മാര്‍ അത്താനാസിയോസ് Read More
പഴയനിയമവും പുതിയനിയമവും ദൈവികവെളിപാടിന്റെ ലിഖിത രൂപങ്ങളായി സഭ പരിഗണിക്കുന്നു . അതുകൊണ്ട് സഭയെ സംബന്ധിച്ചിടത്തോളം അവ രണ്ടും ക്രിസ്തീയവിശ്വാസത്തിന്റെ ആധികാരിക രേഖകളാണ് . പഴയനിയമ വെളിപാടും അതിലെ ദൈവസങ്കല്പവും അതിൽ കാണുന്ന ദൈവിക ഇടപെടലും സഭയ്ക്കു ബാധകമല്ല എന്ന അടുത്ത കാലത്ത് …
തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം – 2 | തോമസ് മാര്‍ അത്താനാസിയോസ് Read More
Editorial Page Article on Desabhimani Daily (April 15, 2023)
ഇതോ ക്രിസ്തുശിഷ്യരുടെ മാര്‍ഗം | യൂഹാനോന്‍ മാര്‍ മിലിത്തോസ് Read More
മലങ്കര ഓർത്തഡോക്സ് സഭയുടെ ബഥനി ആശ്രമത്തിന്റെ ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനം മെയ് 16-ന് കുന്നംകുളത്ത്…
ബഥനി ആശ്രമത്തിന്റെ ഒരു പുതിയ വിദ്യാഭ്യാസ സ്ഥാപനം മെയ് 16-ന് കുന്നംകുളത്ത് Read More
… കോട്ടയത്തെ വിജയസ്തംഭം വമ്പിച്ച കൊട്ടക, 2000 പേര്‍ക്ക് ഇരിക്കാം. സുഖസൌകര്യ വ്യവസ്ഥകള്‍ സംഭരണബാഹുല്യം ഐകമത്യം-മഹാബലം പ്രത്യേക ലേഖകന്‍ കോട്ടയം; കുംഭം 3: ഇന്നത്തെ സൂര്യോദയം വളരെ രമണീയമായിരുന്നു. ഇന്നലത്തെ കാര്‍മേഘാവൃതമായ അന്തരീക്ഷം അല്ലാ ഇന്നത്തത്. ബാലാര്‍ക്കന്‍ സുസ്മിതനായി ചെങ്കതിരുകള്‍ വീശി. …
മൂന്നാം കാതോലിക്കാ സ്ഥാനാരോഹണം Read More
സഭക്ക് ബിജെപി അനുകൂല നിലപാടില്ലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ Source
സഭക്ക് ബിജെപി അനുകൂല നിലപാടില്ല, രാഷ്ട്രീയത്തിൽ സമദൂര സിദ്ധാന്തമാണുള്ളത്: ഓർത്തഡോക്സ് സഭ Read More
നഥാനിയേല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന പേര്. യേശുക്രിസ്തു നഥാനിയേലിന് ഒരു പ്രശംസ നല്‍കി: ‘ഇവനില്‍ കാപട്യം ഇല്ല’ (ബൈബിള്‍, യോഹന്നാന്‍റെ സുവിശേഷം, അധ്യായം 1, വാക്യം 47). നഥാനിയേലിന് പോരായ്മകള്‍ ഒന്നും ഇല്ലായിരുന്നു എന്നോ നഥാനിയേല്‍ പാപം ചെയ്യാത്ത നിഷ്കളങ്കനാണ് …
ഇവനില്‍ കാപട്യം ഇല്ല | ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്. Read More