ഭരണഘടന, ഭരണകർത്താക്കൾ , ഭരണം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്
രാജ്യത്തിനും സഭ ഉൾപ്പെടെ സാമൂഹ്യ-സാംസ്ക്കാരിക-തൊഴിൽ സംഘടനകൾക്കുമെല്ലാം ഭരണഘടനയും നടപടി ചട്ടങ്ങളും ഉണ്ട്. ഒരു സംഘടനയോ പ്രസ്ഥാനമോ സ്ഥാപനമോ കാര്യക്ഷമമായും വ്യവസ്ഥാപിതമായും പ്രവർത്തിക്കുന്നതിന് ഇങ്ങനെ ഒരു രേഖ ആവശ്യമെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. കാതോലിക്കേറ്റിന്റെ സ്ഥാപനത്തിന് ശേഷം മലങ്കര സഭ 1934 ൽ ഒരു…