പ. പരുമല തിരുമേനി വിശ്വാസ വിപരീതികള്‍ക്കെതിരെ അയച്ച ഇടയലേഖനം
നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും (മുദ്ര) നമ്മുടെ നിരണം മുതലായ എല്ലാ ഇടവകകളിലും ഉള്‍പ്പെട്ട പള്ളികളുടെ വികാരിമാരും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍1 നിങ്ങള്‍ക്കു വാഴ്വ്. പ്രിയമുള്ളവരേ, ഈ കാലങ്ങളില്‍ വേദതര്‍ക്കങ്ങളും കള്ള ഉപദേഷ്ടാക്കളും…