2017 July 3-ന് ശേഷം പൂർണ്ണമായും സുപ്രീംകോടതി വിധി നടപ്പിലായ പള്ളികൾ
കണ്ടനാട് ഈസ്റ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, വരിക്കോലി, എറണാകുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി, മണ്ണത്തൂർ, എറണാകുളം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി, പാലക്കുഴ, കൂത്താട്ടുകുളം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, കാരമല, കോഴിപ്പിള്ളി, കൂത്താട്ടുകുളം…