Monthly Archives: January 2020

ഫാമിലി കോൺഫറൻസ്  പ്രതിനിധികൾ ഡ്രെക്സിൽ ഹിൽ  സെൻറ്  ജോൺസ്  ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി.സി. : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ്  ടീം  ഫിലഡൽഫിയ  ഡ്രെക്സിൽ ഹിൽ സെൻറ് ജോൺസ്  ഓർത്തഡോൿസ്  ഇടവക സന്ദർശിച്ചു . ജനുവരി പന്ത്രണ്ടിന്   വിശുദ്ധ കുർബാനയ്ക്കു ശേഷം  നടന്ന  യോഗത്തിൽ …

ചെണ്ടമേളത്തിനൊപ്പം ഇലത്താളം അടിച്ച് വൈദികൻ

കുടശ്ശനാട് : ഇടവക പെരുന്നാളിന് എത്തിയ വാദ്യക്കാർക്കൊപ്പം താളം പിടിച്ച് വൈദികനും. കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മുന്നൂറ്റി നാല്പത്തിരണ്ടാം ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ റാസയിൽ പങ്കെടുത്ത മേളക്കാർക്കൊപ്പം ഇലത്താളം അടിച്ച വികാരി ഫാദർ ഷിബു വർഗീസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ…

യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്‌ഘാടനം

ദുബായ് : ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം  ജനുവരി 24 വെള്ളി വൈകിട്ട്  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു. യു. എ. ഇ. മേഖലാ പ്രസിഡന്റ്‌   ഫാ….

ഫാമിലി കോൺഫറൻസ് 2020; റവ. ഡോ. വർഗീസ് വർഗീസ് മുഖ്യ സന്ദേശം നൽകും

രാജൻ വാഴപ്പള്ളിൽ  വാഷിംഗ്ടൺ ഡി.സി.:  മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻ‍സ് 2020, ചിന്താവിഷയത്തിലൂന്നിയുള്ള പ്രസംഗ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത് റവ. ഡോ. വർഗീസ് വർഗീസ് മീനടം ആണ്. യുവജനങ്ങൾക്കായി ഇംഗ്ലീഷ് ക്ലാസുകൾ നയിക്കുന്നത്‌ ഹൂസ്റ്റൺ…

‘യുവദീപ്തി’ പെരുന്നാൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു

പന്തളം : കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിൻറെ മുഖപത്രമായ ‘യുവദീപ്തി’ ത്രൈമാസികയുടെ 2020 പെരുന്നാൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു. ഇടവക പെരുന്നാൾ ദിനത്തിൽ കുർബ്ബാനയ്ക്ക് ശേഷം തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത …

Liturgical Symbolism in Byzantine Tradition / Philip Callington

Liturgical Symbolism in Byzantine Tradition: Speech by Philip Callington at Old Seminary, Kottayam

കോടതിഅലക്ഷ്യക്കേസ്: 17-01-2020 ലെ സുപ്രീംകോടതി വിധി

കോടതിഅലക്ഷ്യക്കേസ്: 17-01-2020 ലെ സുപ്രീംകോടതി വിധി

Mar Seraphim, Fr Dr Amayil are chief orators at Bangalore Orthodox Convention, ‘Meltho 2020,’ from Jan 31-Feb 2

BENGALURU: The 3-day 15th annual Bangalore Orthodox Convention called Meltho (meaning ‘the Word’) will be held from January 31 to February 2, 2020 at the India Campus Crusade Auditorium at…

ഊരമന പള്ളിക്കേസ്: വിഘടിത വിഭാഗം സമർപ്പിച്ച അപ്പിലുകൾ ഹൈകോടതി തള്ളി

16 വർഷമായി പൂട്ടിക്കിടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ ഊരമന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ്‌ പള്ളിയെ സംബന്ധിച്ച് ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ വിഘടിത വിഭാഗം സമർപ്പിച്ച 2 അപ്പിലുകൾ കേരള ഹൈകോടതി നിരുപാധികം തള്ളി ഉത്തരവായി

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍

പരുമല സെമിനാരിയില്‍ നിന്നു ചേര്‍ന്ന ഒരു ചിട്ടിയുടെ പണം വാങ്ങുന്നതിനെ സംബന്ധിച്ച കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനു കോടതി കയറേണ്ടി വന്നത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ വ്യര്‍ത്ഥമായ മുടക്കിന്‍റെ പേരില്‍ ആയിരുന്നു. ചിട്ടി വട്ടമറുതി ആയിട്ടും ചിട്ടിത്തലയാളന്മാര്‍ മെത്രാപ്പോലീത്തായ്ക്ക് ചിട്ടിപ്പണം നല്‍കാന്‍ കൂട്ടാക്കിയില്ല….

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്

ജനുവരി 25-ന് മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 25-ന് ശനിയാഴ്ച പത്തനംതിട്ട, മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് രാവിലെ 9.30…

ഇടവകദിനവും പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഇടവകദിനവും, പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ച…

മിസോറാം ഗവർണർ പ. കാതോലിക്കാ ബാവായെ സന്ദർശിച്ചു

മിസോറാം ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു. ഇന്ന് രാവിലെ പരുമല ആശുപത്രിയിൽ എത്തിയ ഗവർണറോടൊപ്പം ഭാര്യ റീത്താ ശ്രീധരൻപിള്ളയും ഉണ്ടായിരുന്നു.പരുമല ആശുപത്രി സി.ഇ.ഒ  എം. സി. പൗലോസ് അച്ചൻ ഗവർണറെയും പത്നിയെയും സ്വീകരിച്ചു.. സഭാ  മാനേജിങ്  കമ്മിറ്റി …

error: Content is protected !!