ആര്‍ദ്ര വീട് നിര്‍മ്മിച്ചു നല്‍കി. Photos പരുമല സെമിനാരിക്ക് സമീപം 30 വര്‍ഷമായി മെഴുകുതിരി വില്‍പ്പന നടത്തിവരുന്ന മേരിക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. ഓര്‍ത്തഡോക്സ് സഭയുടെ സേവനവിഭാഗമായ ‘ആര്‍ദ്ര’ യാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. ആര്‍ദ്ര വര്‍ക്കിംഗ് പ്രസിഡന്‍റ് ഫാ….
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വർഷത്തിലെ മികച്ച യൂണിറ്റായ് ബഹ്‌റൈൻ സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി…
മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും.
മലങ്കര സഭക്കേസ് വിധി പൗരന്റെ മനുഷ്യാവകാശവും ആരാധന സ്വാതന്ത്ര്യവും ഹനിക്കുന്നതെന്ന് ആരോപിച്ച ഹർജി തള്ളി.കട്ടച്ചിറ സെന്റ് മേരീസ് ഇടവകാംഗമായ ഷിജു കുഞ്ഞുമോൻ നൽകിയ റിട്ട് ഹർജിയാണ് തള്ളിയത്.പള്ളി തർക്കത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഇക്കാര്യങ്ങൾ ആഴത്തിലും…
സെന്റ് . തോമസ് ആശ്രമം അട്ടപ്പാടി: സൺഡേ സ്കൂൾ 10ാം ക്ലാസ് പരീക്ഷയിൽ ” ബി ” ഗ്രേഡിൽ ഉന്നത വിജയം നേടിയ എസ് ടി വിഭാഗത്തിൽ ജനിച്ച തുളസി മണിയെയും ഈ ലോകത്തിൽ ബധിരയും മൂകയുമയി ജനിച്ചു 2006 ൽ കോക്ലിയാർ…
പുതുപ്പള്ളി ∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പളളി പള്ളിയിൽ 7 മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷേകം ചെയ്തതിന്റെ ദശാബ്ദി 19ന് ആഘോഷിക്കും. 2009 ഫെബ്രുവരി 19നായിരുന്നു മെത്രാഭിഷേകം. യൂഹാനോൻ മാർ പോളികാർപ്പസ് (അങ്കമാലി), മാത്യൂസ് മാർ തേവോദോസിയോസ് (ഇടുക്കി), ഏബ്രഹാം മാർ എപ്പിഫാനിയോസ്…
കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭക്ക് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാന്‍ എന്ത് തടസ്സമാണ് ഉള്ളതെന്ന് പോലീസിനോട് കോടതി ആരാഞ്ഞു. കോതമംഗലം ചെറിയ പള്ളിയുടെ സുരക്ഷ സിആര്‍പിഎഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പള്ളിയില്‍…
ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷത്തോടനുബന്ധിച്ചു ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെമിനാർ നടത്തും. വെള്ളി (15/02/2018 ) ഉച്ചക്ക് മൂന്നു മണിക്കു കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. പ്രശസ്ത എഴുത്തുകാരൻ ഡോ. ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം…
മൂവാറ്റുപുഴ: വീട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്ക് 1934-ലെ സഭ ഭരണഘടന പ്രത്യക്ഷത്തിൽ ബാധകമാക്കി കോടതി നടപടി. വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന ദേവാലയത്തിൽ അവർ തമ്മിലുള്ള വ്യവഹാരത്തിൽ പെരുമ്പാവൂർ സബ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. ഇടവകാംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കത്തിനെതിരെ എം…
അമ്മായി അമ്മാവന്‍റെ ഭാര്യ. ഭര്‍ത്താവിന്‍റെ അമ്മയും ഭാര്യയുടെ അമ്മയും മരുമക്കത്തായ സമ്പ്രദായത്തില്‍ അമ്മായിഅമ്മയാകും. ക്രിസ്ത്യാനികളുടെയിടയില്‍ മാതൃസഹോദരന്‍റെ ഭാര്യയും പിതൃസഹോദരിയും അമ്മായിമാരാണ്. അവര്‍ക്ക് മാതൃസഹോദരനും (അമ്മാവന്‍) പിതൃസഹോദരീ ഭര്‍ത്താവും അച്ചന്‍ അഥവാ ചാച്ചന്‍ ആണ്. ചിലയിടങ്ങളില്‍ പട്ടക്കാരന്‍റെ ഭാര്യയെ څഅമ്മായിچ എന്ന് ബഹുമാനസൂചകമായി…
അനുതാപം (മാനസാന്തരം) വേദപുസ്തകത്തില്‍ അനുതാപം എന്ന പദം പല അര്‍ത്ഥതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അനുതാപം എന്നതിന് മനം തിരിയുക, തിരികെ വരിക എന്നാണര്‍ത്ഥം. അന്യദേവന്മാരുടെ ആരാധനയില്‍നിന്ന് പിന്തിരിഞ്ഞ് യഹോവയിലേക്കു മടങ്ങുന്നതാണ് അനുതാപമെന്ന് പ്രവാചകന്മാര്‍ വെളിപ്പെടുത്തി. കേവലം ഒരു പശ്ചാത്താപമല്ല, ദൈവത്തിലേക്കുള്ള തിരിച്ചുവരവാണ് അത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.