മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജീയന്‍ ഫാമിലി കോണ്‍ഫറന്‍സിന് മെല്‍ബണില്‍ (Lady Northcote Recreation Camp, Glenmore Road, Rowsley, Melbourne) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓസ്ട്രേലിയ, ന്യൂസിലണ്ട്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മലങ്കര സഭാ…
കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രലിലെ പെരുന്നാൾ ജനുവരി 13 മുതൽ 22 വരെ നടത്തപ്പെടുന്നു .പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും .. ക്രമീകരണങ്ങൾക്കു വികാരി ഫാദർ തോമസ് .പി…
ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം കുട്ടികള്‍ക്കുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സില്‍ സന്ദേശം നല്‍കുകയായിരുന്നു ബാവ. അഭിരുചികള്‍ക്ക് അനുസരിച്ച് മുമ്പോട്ടു പോകുവാനുള്ള നിര്‍ബന്ധ ബുദ്ധി കുട്ടികള്‍ കാണിക്കണം എന്ന് പരിശുദ്ധ…
45 വർഷത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ അങ്കമാലി ഭദ്രസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി മലങ്കര ഓർത്തഡോൿസ് സഭക്ക് സ്വന്തം. വികാരി മത്തായി ഇടയാനാൽ അച്ചനും സഹവികാരി കെ. കെ. വര്ഗീസ് അച്ചനും വിശ്വാസികളും ആരാധന നടത്തി.
ദേവാലയ കൂദാശ | സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി , മൂലവട്ടം , കോട്ടയം ദേവാലയ കൂദാശ | സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളി , മൂലവട്ടം , കോട്ടയം Gepostet von Didymos Live Webcast am Freitag, 11….
Gepostet von Joice Thottackad am Freitag, 11. Januar 2019 തിരുവനന്തപുരം ഭദ്രാസനം സെൻറ്. തോമസ് ഫെലോഷിപ് ക്രിസ്തുമസ് ന്യൂ ഇയർ സംഗമം അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ജനുവരി 10-ന് തിരുവനന്തപുരത്തു നടന്നു . ബഹു….
പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ 97-ാമത് പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 13 മുതല്‍ 19 വരെ നടത്തപ്പെടും. ജനുവരി 13-ന് ഞായറാഴ്ച രാവിലെ 7 .15-ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വികാരി റവ.ഫാ.വറുഗീസ് ഫിലിപ്പ് വി.കുര്‍ബ്ബാന അര്‍പ്പിക്കും….
ഒരു പള്ളിയുടെ കാര്യത്തിലും കോടതിവിധി നടപ്പാക്കാൻ സാവകാശം നൽകുന്ന വിധത്തിൽ ഒരു ധാരണയും ഗവൺമെന്റുമായി ഉണ്ടാക്കിയിട്ടില്ല. കോട്ടയം: മലങ്കരസഭക്ക് അനുകൂലമായി ലഭിച്ച സുപ്രീംകോടതിവിധി മറികടക്കുവാൻ സർക്കാരും ഓർത്തഡോക്സ് സഭയും തമ്മിൽ ധാരണയായി എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. രണ്ടു പള്ളികളുടെ കാര്യത്തിൽ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.