ദൈവിക- സാമൂഹിക ബന്ധത്തില്‍ രൂപപ്പെടുത്തിയ ആദ്ധ്യാത്മിക ദര്‍ശനമായിരുന്നു പരിശുദ്ധനായ പരുമല തിരുമേനിയുടേതെന്ന് മലങ്കര സഭാ ഗുരു രത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ പറഞ്ഞു. പരുമല അഴിപ്പുരയില്‍ ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ആദ്യദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മിക ദര്‍ശനങ്ങള്‍ക്ക് സാമൂഹിക കാഴ്ചപ്പാടുകള്‍ നല്‍കിയ പരുമല…
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടെയും മാവേലിക്കര, നിരണം, ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന യുവജനസംഗമം നാളെ 2ന് പരുമല സെമിനാരിയില്‍. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. സജി ചെറിയാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുഖ്യ…
പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധിയുടെ ഉറവിടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിന് തുടക്കം കുറിച്ചു നടന്ന തീര്‍ത്ഥാടനവാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. മലങ്കര സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സ്വാഗതം…
മലങ്കരയുടെ മഹാപരിശുദ്ധന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 1165-ാമത് ഓര്‍മ്മപ്പെരുനാളിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. അഭി.സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.അലക്‌സിയോസ്…
ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ എന്ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് പറഞ്ഞു. പരുമലയില്‍ അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാര്‍ത്ഥാനായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ജോജി കെ.ജോയി…
ആരാധ്യനായ എം. ടി. പോൾ സാറിനെ ഞാൻ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത് അങ്കമാലി മെത്രാസന ഇടവകയുടെ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയോടൊപ്പം ആണ്. അന്ന് എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്‍റെ ആഢൗത്തവും ഗാംഭീര്യവും ആധികാരികമായ സംസാരവും പ്രവർത്തനരീതിയുമാണ്….
ന്യൂഡല്‍ഹി: പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം ബന്യാമിന്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന പുസ്തതകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. യുഎസ്സില്‍ ജീവിക്കുന്ന കവി കൂടിയായ ഷഹനാസ് ഹബീബാണ് ബെന്യാമിന്റെ മുല്ലപ്പൂ നിറമുളള പകലുകള്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം…
The St. Thomas Orthodox Theological Seminary, Nagpur invites application for the new batch of students. Minimum secular education required is Graduation in any subject from a recognized university. Application form…
നമ്മുടെ സഭയില്‍ ഒരേ പദവിയുള്ള ഒന്നിലേറെ പൗരോഹിത്യ സ്ഥാനികള്‍ ഒരുമിച്ചു സന്നിഹിതരാകുന്ന സദസ്സുകളില്‍ അവരുടെ സീനിയോറിട്ടി നിര്‍ണ്ണയിക്കുന്നത് പ്രായത്തിന്‍റെ മൂപ്പുകൊണ്ടാണോ അതോ പട്ടമേറ്റതിന്‍റെ പഴക്കമനുസരിച്ചാണോ? സമസ്ഥാനികളില്‍ പ്രായമാണ് മൂപ്പുസ്ഥാനം ലഭിക്കുന്നതിന് അടിസ്ഥാനമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അജ്ഞത മൂലമോ, സ്ഥാനം ലഭിച്ചതിന്‍റെ തലക്കനം സൃഷ്ടിക്കുന്ന…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.