ന്യൂഡൽഹി∙ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ഉൾപ്പെടെ 17 പേരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പുതിയ നിർവാഹക സമിതിയിലേക്കു നാമനിർദേശം ചെയ്തു. പുതിയ നിർവാഹക സമിതിയുടെ ആദ്യയോഗം സെപ്റ്റംബർ മൂന്നിനു ഡൽഹിയിൽ ചേരും. മറ്റ് അംഗങ്ങൾ:…
സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെ ശുശ്രുഷകളും ദുബായ് : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെശുശ്രുഷകളും 2018 സെപ്റ്റംബർ 1 മുതൽ 7 വരെ നടത്തപ്പെടുന്നു . പ്രശസ്ത വചന ശുശ്രുഷകരായ റവ .ഫാ .ഗീവർഗീസ് K .K നല്ലില , റവ .ഫാ .ബിജു വര്ഗീസ് കുളക്കട , റവ .ഫാ .ജോയ്‌സ് വി .ജെ കരിമുളക്കൽ എന്നിവർ നേതൃത്വം നൽകുന്നു .
കോട്ടയം: ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്ന് കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി സംബന്ധിച്ച് ഇന്നുണ്ടായ വിധി സഭയില്‍ ശാശ്വത സമാധാനത്തിന് വീണ്ടുമൊരു സുവര്‍ണ്ണാവസരം പ്രദാനം ചെയ്തിരിക്കുന്നുവെന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ…
തോമസ് മാര്‍ അത്താനാസിയോസിന്‍റെ അന്ത്യ കല്പന പരിശുദ്ധ ബാവാ തിരുമേനി, സഹോദര മേല്‍പ്പട്ടക്കാരെ, വൈദിക ശ്രേഷ്ഠരേ, വിശ്വാസി സമൂഹമേ, ദൈവം ദാനമായി നല്‍കിയ ജീവിതത്തിന്‍റെ ഓരോ നിമിഷവും ഫലപ്രദമായി വിനിയോഗിച്ചു എന്നാണ് നമ്മുടെ ഉത്തമ ബോധ്യം. നമ്മെ ഭരമേല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തമായി…
" അത്താനാസിയോസ് തിരുമേനി എന്റെ ഇളയ സഹോദരൻ " വിങ്ങുന്ന ഹൃദയത്തോടെ ജോസഫ് മാർത്തോമ്മമലങ്കര മാർത്തോമാ സുറിയാനി സഭാദ്ധ്യക്ഷൻ അഭിവന്ദ്യ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനി കാലം ചെയ്ത ഓർത്തഡോക്സ് സഭയുടെ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനിക്ക് അന്തിമോപചാരം…
ന്യൂഡല്‍ഹി – മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രസനത്തില്‍ പെട്ട കട്ടച്ചിറ സെന്‍റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് ബഹു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. മലങ്കരസഭയെ സംബന്ധിച്ചുള്ള 1958, 1995, 2017…
പ്രളയത്തെ കോട്ടയത്തും പന്തളത്തുമായി അതിജീവിക്കേണ്ടി വന്ന ബോധിഷ് കരിങ്ങാട്ടിൽ രൂപപ്പെടുത്തിയ വെബ് സൈറ്റിന് afterflood.in കേരള സർക്കാരിന്റെ അംഗീകാരം. പന്തളത്ത് പ്രളയം വന്ന് ഭവനം കീഴടക്കിയപ്പോൾ അഭയാർത്ഥി ക്യാമ്പിൽ വച്ചാണ് ഇത് രൂപപ്പെടുത്തിത്. ദിവസങ്ങൾക്കുള്ളിൽ ജനശ്രദ്ധ നേടിയ വെബ് സൈറ്റ് വിഭവങ്ങൾ…
ദേവലോകം: ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് 24-ന് ഭദ്രാസന ഭരണം മലങ്കര മെത്രാപ്പോലീത്തായായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ഏറ്റെടുത്തു. തോമസ് മാര്‍ അത്താനാസ്യോസിന്‍റെ കബറടക്കസമയത്ത് ഭദ്രാസന ഭരണം ഏറ്റെടുത്തുകൊണ്ടുള്ള കല്പന…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.