പശ്ചിമഭാരതത്തിന്റെ അപ്പോസ്തലന്‍ / ഡി. ബാബു പോള്‍ ഐ.എ.എസ്)

സ്വകുടുംബത്തിലെ ശ്രേഷ്ഠമായ വൈദികപാരമ്പര്യത്തിന്റെ അവകാശിയായി തറവാട്ടിലെ 42ാമത്തെ ആചാര്യനും അഞ്ചാമത്തെ മഹാപുരോഹിതനും ആയിരുന്നു ഇന്നലെ അന്തരിച്ച തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്താ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായിരുന്ന നാല് മെത്രാന്മാരില്‍ ഒരാള്‍ മാര്‍ത്തോമ്മാസഭയുടെ അദ്ധ്യക്ഷനായിരുന്ന എബ്രഹാം മാര്‍ത്തോമ്മയും മറ്റൊരാള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒന്നിലധികം …

പശ്ചിമഭാരതത്തിന്റെ അപ്പോസ്തലന്‍ / ഡി. ബാബു പോള്‍ ഐ.എ.എസ്) Read More

കട്ടച്ചിറ പള്ളി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി∙ കട്ടച്ചിറ സെന്റ് മേരീസ് ‌പള്ളിക്കും അതിന്റെ വസ്തുവകകൾക്കുംമേൽ കൊല്ലം ഭദ്രാസനാധിപനല്ല, ഇടവകാംഗങ്ങൾക്കാണ് അധികാരമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. നേരത്തെ മൂന്നു കേസുകളിൽ സുപ്രീം കോടതി നൽ‍കിയ വിധികൾക്കു വിരുദ്ധമാണ് ഹൈക്കോടതിയുടെ വിധിയെന്ന് ജഡ്ജിമാരായ രഞ്ജൻ …

കട്ടച്ചിറ പള്ളി: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി Read More

ജയന്ത് മാമ്മൻ മാത്യു എഡിറ്റേഴ്സ് ഗിൽഡ് നിർവാഹക സമിതിയിൽ

ന്യൂഡൽഹി∙ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ഉൾപ്പെടെ 17 പേരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പുതിയ നിർവാഹക സമിതിയിലേക്കു നാമനിർദേശം ചെയ്തു. പുതിയ നിർവാഹക സമിതിയുടെ ആദ്യയോഗം സെപ്റ്റംബർ മൂന്നിനു ഡൽഹിയിൽ ചേരും. മറ്റ് അംഗങ്ങൾ: …

ജയന്ത് മാമ്മൻ മാത്യു എഡിറ്റേഴ്സ് ഗിൽഡ് നിർവാഹക സമിതിയിൽ Read More

ദുബായ് സെന്‍റ് തോമസ് കത്തീഡ്രലിൽ സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്‍റെ ശുശ്രുഷകള്‍

സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെ ശുശ്രുഷകളും ദുബായ് : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെശുശ്രുഷകളും 2018 സെപ്റ്റംബർ 1 മുതൽ 7 വരെ നടത്തപ്പെടുന്നു . പ്രശസ്ത വചന ശുശ്രുഷകരായ റവ .ഫാ .ഗീവർഗീസ് K  .K നല്ലില , റവ .ഫാ .ബിജു വര്ഗീസ് കുളക്കട , റവ .ഫാ .ജോയ്‌സ് വി .ജെ കരിമുളക്കൽ എന്നിവർ നേതൃത്വം നൽകുന്നു .

ദുബായ് സെന്‍റ് തോമസ് കത്തീഡ്രലിൽ സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്‍റെ ശുശ്രുഷകള്‍ Read More