ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍

24-08-2018 വെള്ളിയാഴ്ച 4 മണിക്ക് എറണാകുളത്തുനിന്നും പരുമല പള്ളിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം ഭദ്രാസനം ഔദ്യോഗികമായി ഏറ്റുവാങ്ങുന്നു. അവിടെ നിന്നും ബുധനൂര്‍, പുലിയൂര്‍, പേരിശ്ശേരി വഴി ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തുന്നു. ബഥേല്‍ അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നു 25-08-2018 …

ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍ Read More

ഓര്‍ത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും

കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ നേരിടുന്നതിനായുളള ഭാവിപദ്ധതികള്‍ക്കായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സഭാംഗങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 30 കോടി രൂപ സമാഹരിക്കും. സഭയുടെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക സംഘടനാപ്രവര്‍ത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയാരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന …

ഓര്‍ത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും Read More

മാർ അത്താനാസിയോസിന്റെ കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ.

തോമസ് മാർ അത്താനാസിയോസിന്റെ  കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ. 24-ാം തീയതി എറണാകുളത്ത് നിന്നും ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ച് ഞായറാഴ്ച ( 26-ാം തീയതി ) രാവിലെ അതിരാവിലെയുള്ള വി.കുർബ്ബാനാനന്തരം പുത്തൻകാവ് പള്ളിയിൽ ഒരു …

മാർ അത്താനാസിയോസിന്റെ കബറടക്ക ശുശ്രുഷ ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക് ഓതറ ദയറയിൽ. Read More