പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു   https://www.facebook.com/OrthodoxChurchTV/videos/2286935551321858/ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കവേളയില്‍ കേരള ഗവണ്‍മെന്റ് നല്‍കിയ ആദരവിന് മലങ്കരസഭയുടെ നന്ദി പരിശുദ്ധ കാതോലിക്കാ ബാവ ഔദ്യോഗികമായി അറിയിക്കുന്നു.  

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു Read More

പകരക്കാരനില്ലാത്ത പ്രൊഫ. പി. സി. ഏലിയാസ്  / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി കൃത്യം പത്തു വര്‍ഷം പ്രൊഫ. പി. സി. ഏലിയാസ് സ്തുത്യര്‍ഹമായി സേവനമനുഷ്ടിച്ചു. അതിനു മുമ്പ് സഭവകയായ രണ്ടു കോളജുകളുടെ പ്രിന്‍സിപ്പലായും, അങ്കമാലി മെത്രാസന കൗണ്‍സില്‍ അംഗമായും സഭാ മാനേജിംഗ് കമ്മിറ്റിയംഗമായും …

പകരക്കാരനില്ലാത്ത പ്രൊഫ. പി. സി. ഏലിയാസ്  / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരം

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരവും പിന്നെ മതം ഇടപെട്ടുണ്ടായ വിവരവും ചുരുക്കത്തില്‍ എഴുതുന്നു. ഒന്നാമത്, നമ്മുടെ …………. മിശിഹാ മരിച്ചുയിര്‍ത്ത ………………… അന്ത്യോക്യായില്‍ സിംഹാസനം ഉറപ്പിച്ചു പള്ളിയും പണിതു മൂറോനും തബലൈത്തായും കൂദാശയും ചെയ്തു. നമ്മുടെ …………………. മാര്‍ യാക്കോയെ …

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരം Read More

പാറേട്ടു മാര്‍ ഈവാനിയോസും 1934-ലെ മലങ്കരസഭാ ഭരണഘടനയും / ഫാ. ഡോ. വര്‍ഗ്ഗീസ് കെ. ജോഷ്വാ

ആമുഖം പാറേട്ട് മാത്യൂസച്ചന്‍ ബഥനിയിലെ മാര്‍ ഈവാനിയോസിനോടു നടത്തിയ ഒരു സംഭാഷണത്തോടെ ആരംഭിക്കട്ടെ. ڇതിരുമേനി പറഞ്ഞതുപോലെ നമ്മുടെ വിശ്വാസത്തില്‍ നിന്ന് അണുപോലും വ്യതിചലിക്കാതെയും പാത്രിയര്‍ക്കീസിനു നാം നല്‍കിയിട്ടുള്ള സ്ഥാനം മാത്രം പാപ്പാ സ്വീകരിച്ചുകൊണ്ടും നമ്മുടെ പാവപ്പെട്ട സഭയുമായി ഐക്യതയില്‍ വരാന്‍ റോമാസഭ …

പാറേട്ടു മാര്‍ ഈവാനിയോസും 1934-ലെ മലങ്കരസഭാ ഭരണഘടനയും / ഫാ. ഡോ. വര്‍ഗ്ഗീസ് കെ. ജോഷ്വാ Read More