Monthly Archives: June 2018

വിപാസന ട്രയിനിംഗ് പ്രോഗ്രാം

വിപാസന ട്രയിനിംഗ് പ്രോഗ്രാം സോഫിയാ സെന്‍ററില്‍ നടന്നു

The Third Assembly of the World Council of Churches 1961 (Video)

തോമ്മാ ദീവന്നാസ്യോസ് തിരുമേനിയും മനോരമ കെ. എം. ചെറിയാനുമൊക്കെ വീഡിയോയില്‍

North East American Diocese Family & Youth Conference 2018

ഫാമിലികോണ്‍ഫറൻസ്: ഒരുക്കങ്ങൾഅന്തിമഘട്ടത്തിൽ,ഏതാനംമുറികൾകു‌ടിമാത്രം.                                                                                     രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലികോണ്‍ഫറൻസിന് 45ദിവസങ്ങൾമാത്രംബാക്കിനിൽക്കെഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന്കോഓർഡിനേറ്റർ റവ.ഡോ.വർഗീസ്എം.ഡാനിയേൽഅറിയിച്ചു. കുടുംബബന്ധങ്ങൾദൃഢപ്പെടുത്തിസഭയിലുംസമൂഹത്തിലും നൻമ്മയുള്ളപൗരന്മാരെവാർത്തെടുക്കുകയെന്നതാണ് കോണ്‍ഫറൻസിന്‍റെലക്ഷ്യം.വിവിധപ്രായത്തിലുള്ള വർക്കുവേണ്ടിഇംഗ്ലീഷിലുംമലയാളത്തിലുംനിരവധി ക്ലാസുകൾക്രമീകരിച്ചിട്ടുണ്ട്.മുതിർന്നവർക്കുള്ളക്ലാസുകൾ നയിക്കുന്നത്റവ.ഡോ.ജേക്കബ്കുര്യൻ, (മുൻപ്രിൻസിപ്പിൾ ഓർത്തഡോക്സ്തിയോളജിയ്ക്കൽസെമിനാരി) ഇംഗ്ലീഷ്ക്ലാസുകൾനയിക്കുന്നത്ഫാ. ജേക്ക്കുര്യൻ (സെന്‍റ്സ്റ്റീഫൻസ്ഇടവകവികാരിഹൂസ്റ്റൻ) മറ്റുസെഷനുകൾനയിക്കുന്നത്സഭയിലെപ്രഗത്ഭരായ വൈദികരുംപണ്ഡിതരുമാണ്. സൂപ്പർസെഷൻഅമേരിക്കയിൽജനിച്ചുവളർന്ന ആദ്യത്തേതുംരണ്ടാമത്തേതുമായജനറേഷനിൽ ഉള്ളവർക്കായിക്രമീകരിച്ചിരിക്കുന്നു.യുവജനങ്ങൾക്കും കുട്ടികൾക്കുംപ്രത്യേകംസെഷനുകൾ.രക്ഷാകർതൃത്വം മെച്ചപ്പെടുത്തുന്നതിനുംമുതിർന്നവരുടെസാമ്പത്തിക സുരക്ഷയ്ക്കുമുള്ളക്ലാസുകൾ….

പ്രകൃതി  സ്നേഹം കുരുന്നു മനസ്സുകളിലേക്ക്

പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതി നെടുമ്പാശേരി  മാർ അത്താനെഷ്യസ്സ് സ്കൂളിൽ , സ്കൂൾ മാനേജറും  അങ്കമാലി ഭദ്രാസന ആധിപനുമായ യൂഹാനോൻ മാർ പൊളിക്കർപ്പോസ്  തീരുമാനസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടപ്പോൾ , സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ  ബഹനാൻ സമീപം   ….

Synodality, Democracy and the Social Media / Fr. Dr. K. M. George

Your Eminences, Fathers, Professors, Sisters and Brothers, I bring cordial greetings to you with full awareness of more than two millennia of intellectual spiritual and commercial exchanges between Greece and…

ബാലസമാജം അടൂർ-കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും

അഖില മലങ്കര ബാലസമാജം അടൂർ-കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും  ഏനാത്ത് സെന്റ് കുറിയാക്കോസ് പള്ളിയിൽ ഇന്ന് നടന്നു. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത സമ്മേളനം ഉത്‌ഘാടനം ചെയ്തു. റവ.ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.  ബാലസമാജം കേന്ദ്ര…

മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം

വെടി, തീക്കളി എന്നിവയോടു കൂടെ മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം   112. മലയാഴ്മ പുസ്തകങ്ങള്‍ അച്ചടിപ്പിക്കേണ്ടുന്നതിനു വേണ്ടുന്ന പ്രസ് അക്ഷരങ്ങള്‍ മുതലായതു ഉണ്ടാക്കുകയും 1855-മാണ്ട് കുംഭ മാസം 2-നു അച്ചടിച്ചു തുടങ്ങുകയും സിമ്മനാരിപ്പള്ളിയില്‍ വെടി, വാദ്യം, കൊടയും, സ്ലീബാ, തീക്കളി മുതലായ…

അനധികൃത പെണ്‍കെട്ടും മുടക്കും (1855)

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ രണ്ട് കല്പനകള്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്. വല്യപള്ളിക്കാരു കണ്ടെന്നാല്‍. ആ ഇടവകയില്‍ …. മാത്തനെന്നവന്‍റെ കെട്ടിയവള്‍ മരിക്കയില്‍ പിറ്റേ ഞായറാഴ്ച തന്നെ രണ്ടാമതു കെട്ടുന്നതിനു നിശ്ചയിച്ചു മൂന്നാം ദിവസം പുലകുളി കഴിക്കണമെന്നും പെണ്ണിന്‍റെ തകപ്പന്‍…

ആകാശത്തു നിന്ന് ‘മന്നാ’ പൊഴിഞ്ഞു / ക്യാപ്റ്റന്‍ കെ. എസ്. ജോസഫ് കണ്ണന്‍തുരുത്തില്‍

ഒരു ദൃക്സാക്ഷിയുടെ അനുഭവ വിവരണം മദര്‍ സൂസന്‍ കുരുവിളയുടെ നവതിയോടനുബന്ധിച്ച് ‘മലങ്കര സഭാ’ മാസികയില്‍ പ്രസിദ്ധീകരിച്ച ജീവചരിത്ര പ്രധാനമായ ലേഖനം കണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്ഭുത കന്യകയെ നേരിട്ടു കണ്ട റിട്ട. ക്യാപ്റ്റന്‍ കെ. എസ്. ജോസഫ് (കണ്ണന്‍തുരുത്തില്‍, പരിയാരം, കോട്ടയം 21)…

മദര്‍ സൂസന്‍ കുരുവിളയുടെ കണ്ടനാട് ആശ്രമം / കെ. വി. മാമ്മന്‍

സാധാരണഗതിയില്‍ സഭയും ഭദ്രാസനങ്ങളും മേല്‍പട്ടക്കാരും ചില പ്രമുഖ ഇടവകകളും മിഷന്‍ ബോര്‍ഡുപോലെയുള്ള സുവിശേഷ സേവന പ്രസ്ഥാനങ്ങളും മറ്റും നടത്തുന്ന ദയറാകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, അനാഥ ബാലികാബാലഭവനങ്ങള്‍, വൃദ്ധഭവനങ്ങള്‍ മുതലായവകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ദൈവകൃപയുടെ പ്രേരണയാല്‍ ഒരു സിസ്റ്റര്‍ ആരംഭിച്ച് നാലര…

അത്ഭുത കന്യക / ഫാ. എം. സി. ഗീവര്‍ഗീസ്

അത്ഭുത കന്യക / ഫാ. എം. സി. ഗീവര്‍ഗീസ് / Biography of Mother Susan Kuruvila മദര്‍ സൂസന്‍ കുരുവിളയെക്കുറിച്ച് 1946 ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം

error: Content is protected !!