മസ്കറ്റ് മഹാ ഇടവകയിൽ നമ്പി നാരായണൻ

മസ്കറ്റ് മഹാ ഇടവകയിൽ കുട്ടികൾക്കും മുതിന്നവർക്കും ആവേശമായി പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ മസ്കറ്റ്: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ശാസ്ത്ര ലോകത്തെയും പഠനകാലത്തെ സ്വന്തം അനുഭവങ്ങളും പങ്കുവച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആവേശമായി പ്രമുഖ ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ …

മസ്കറ്റ് മഹാ ഇടവകയിൽ നമ്പി നാരായണൻ Read More

നിലയ്ക്കല്‍ ഭദ്രാസന ശില്പശാല

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഇടവക വികാരിമാര്‍, കൈസ്ഥാനികള്‍, സെക്രട്ടറിമാര്‍ എന്നിവരുടെ ചര്‍ച്ച് അക്കൗണ്ട്സ് സംബന്ധിച്ച ഭദ്രാസനതല ശില്പശാലڈഏപ്രില്‍ 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നടത്തപ്പെടും. റാന്നി, സെന്‍റ് …

നിലയ്ക്കല്‍ ഭദ്രാസന ശില്പശാല Read More

നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം ഏപ്രില്‍ 19-ന് വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ …

നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം Read More

ടി. സി. ജേക്കബ് അച്ചൻെറ നാല്പത്തിരണ്ടാം ചരമ വാർഷികം

മലങ്കര സഭയുടെ ഭരണ സിരാകേന്ദ്രങ്ങളിൽ ചരിത്രപ്രധാനമായ 46 വർഷങ്ങളിൽ മാനേജരായി സ്തുത്യർഹം സേവനമനുഷ്ഠിച്ച തലകുളത്ത് ടി സി ജേക്കബ് അച്ചൻെറ (മാനേജർ അച്ചൻ) നാല്പത്തിരണ്ടാം ഓര്മ ദിനവും അനുസ്മരണ സമ്മേളനവും ഏപ്രിൽ 15, ഞായറാഴ്ച അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന ചീരഞ്ചിറ st.മേരീസ് പള്ളിയിൽ …

ടി. സി. ജേക്കബ് അച്ചൻെറ നാല്പത്തിരണ്ടാം ചരമ വാർഷികം Read More

ഫാ. ഡോ. ജേക്കബ് കുര്യന്‍ സൺണ്ടേസ്കൂൾ ഡയറക്ടർ ജനറല്‍

ഫാ. ഡോ. ജേക്കബ് കുര്യനെ (കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി മുൻ പ്രിൻസിപ്പല്‍) സൺണ്ടേസ്കൂൾ ഡയറക്ടർ ജനറലായി പ. കാതോലിക്കാ ബാവാ നിയമിച്ചു. സെമിനാരിയുടെ നവോത്ഥാനത്തിന്‍റെ ഭാഗമായി അദ്ധ്യാപകര്‍ മറ്റ് പദവികള്‍ വഹിക്കുന്നത് സുന്നഹദോസ് നിരോധിച്ചതു മൂലം ഫാ. ഡോ. റെജി മാത്യു …

ഫാ. ഡോ. ജേക്കബ് കുര്യന്‍ സൺണ്ടേസ്കൂൾ ഡയറക്ടർ ജനറല്‍ Read More

മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് ഗൾഫ് മേഖലയിൽ ഒരു കോൺഗ്രിഗേഷൻ കൂടി

സെന്റ്. തോമസ്‌ കോൺഗ്രിഗേഷൻ യു.എ.ഇ യുടെ പടിഞ്ഞാറൻ പ്രദേശമായ ബെഥാ സായിദ് കേന്ദ്രമാക്കിയാണ് പുതിയ കോൺഗ്രിഗേഷൻ. അബു ദാബി സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് കത്തീഡ്രലില്ന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് എന്ന കോൺഗ്രിഗേഷൻ വിഭവിച്ചാണ് പുതിയ കോൺഗ്രിഗേഷൻരൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ …

മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് ഗൾഫ് മേഖലയിൽ ഒരു കോൺഗ്രിഗേഷൻ കൂടി Read More

ഓസ്ട്രേലിയ അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു 

ഓസ്ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്തു വർഷക്കാലമായുള്ള പ്രാർത്ഥനയും സ്വപ്നവും യാഥാർത്ഥ്യമാകുന്നു. ദൈവത്തെ ആരാധിക്കുന്നതിന് സ്വന്തമായ ഒരു ദേവാലയം എന്നത് യാഥാർഥ്യത്തിലേക്ക് എത്തിയിരിക്കുന്നു. 1.23 ഏക്കർ സ്ഥലവും (2B Tolmer Road, Elizabeth Park, Adelaide, SA-5113) …

ഓസ്ട്രേലിയ അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു  Read More

സിനി ചാക്കോ (27) അയർലണ്ടിൽ കാറപകടത്തിൽ നിര്യാതയായി 

അയർലണ്ട്: അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി സിനി ചാക്കോ (27 വയസ്സ്) നിര്യാതയായി.  ഇക്കഴിഞ്ഞ മാർച്ച് 14-ന് വൈകിട്ടു 9  മണിയോടുകൂടി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു നടന്നു പോകുന്ന വഴി, റോഡ് മുറിച്ചു …

സിനി ചാക്കോ (27) അയർലണ്ടിൽ കാറപകടത്തിൽ നിര്യാതയായി  Read More