Monthly Archives: December 2017

തെയോലോഗിയ പഠനക്ലാസ്സ് / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

മലങ്കര ഓർത്തോഡോക്സ് സഭയുടെ ‘സമഷ്ടി’ പരിസ്ഥിതി സൗഹൃദ ധ്യാനകേന്ദ്രത്തിലെ പ്രതിമാസ പഠനക്ലാസ്സ് 08/12/2017 (വെള്ളി) 10 മണി മുതല്‍ നടത്തപ്പെടുന്നു. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രമുഖ വേദശാസ്ത്രജ്ഞന്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും.

ക്രിസ്ത്യൻ സന്യാസിമാർ / എ. ഇ. ഈശോ, എ. ഇ. മാമ്മൻ

പുസ്തകത്തിന്റെ വിവരം പേര്: ക്രിസ്ത്യൻ സന്യാസിമാർ താളുകൾ: 46 രചയിതാവ്: എ.ഇ. ഈശോ, എ.ഇ. മാമ്മൻ പ്രസ്സ്: താരക പ്രസ്സ്, ഹരിപ്പാട് പ്രസിദ്ധീകരണ വർഷം: 1920  പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത് പോലെ ക്രിസ്ത്യൻ സന്യാസി സംഘങ്ങളെ പറ്റി ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ക്രിസ്ത്യൻ സന്യാസികൾ…

Holy Fathers and You / Fr. P. A. Philip

Holy Fathers and You / Fr. P. A. Philip

ഫാ. വർഗീസ് പി. വർഗീസിന് ഡോക്ടറേറ്റ്

ഫാ. വർഗീസ് പി. വർഗീസ് [ഷിബു അച്ചന് ] പാമ്പാക്കുട കോനാട്ട് സുറിയാനി ഗ്രന്ഥശേഖരത്തിലെ ആരാധനാ കൈയ്യെഴുത്തുപ്രതികളെക്കുറിച്ചുള്ള [സുറിയാനി] പഠനത്തിൽ MG University-യിൽ നിന്ന് Doctorate കരസ്ഥമാക്കി. മലങ്കര ഓർത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ വൈദികനും, സഭയുടെ ആരാധാ സംഗീത വിഭാഗമായ ശ്രുതി…

ക്രിസ്മസ് ഗാനം / ഫാ. ബിജു മാത്യു പുളിക്കൽ

അച്ചോ ക്രിസ്മസിന് ഒരു പാട്ട് എഴുതിത്തരണം എന്നു മാത്രമേ എന്നോട് പറഞ്ഞുള്ളു .ഇങ്ങനൊക്കെ ആകുമെന്ന് കരുതിയില്ല , എന്നാലും ആർക്കെങ്കിലുമൊക്കെ ഒരു സന്തോഷം തോന്നുന്നെങ്കിൽ നമുക്കെന്താ ,അല്ലേ ? Posted by FrBiju Mathew on Mittwoch, 6. Dezember 2017…

മലങ്കരസഭയിലെ ഐക്യത്തിന് ആരാണ് എതിര്?

മലങ്കരസഭയിലെ കക്ഷിവഴക്കിന്‍റെ തീവ്രത നാള്‍തോറും വര്‍ദ്ധിക്കുകയാണ്. വിഭാഗീയതയും വിഭജനവും ആരുടെ ആവശ്യകതയാണെന്ന ചിന്തയ്ക്ക് ഈ അവസരത്തില്‍ പ്രസക്തിയുണ്ട്. ഐക്യത്തെ ഭയപ്പെടുന്നത് ആരാണ്. ഇരുവിഭാഗത്തിലെയും ഏകദേശം 95 ശതമാനത്തിലധികം വരുന്ന സാധാരണ വിശ്വാസികള്‍ക്ക് വിഭജന പ്രവണതയോട് ഏറെ പ്രതിപത്തിയില്ല. പിതാക്കന്മാര്‍ കാത്തുസൂക്ഷിച്ച വിശ്വാസം…

Mar Seraphim launches Meltho calendar 2018,  Malayalam translation of  Dr Paulose Mar Gregorios book during ‘Zamar 2017’

BENGALURU: Bengaluru Diocese Metropolitan HG Dr Abraham Mar Seraphim has launched the Meltho calendar for 2018 on December 2, 2017 during ‘Zamar 2017,’ the annual Christmas carol competition, at St…

മാര്‍ തേവോദോസിയോസ് അവാര്‍ഡ്

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ്  കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്ജലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപനുമായിരുന്ന പുണ്യശ്ലോകനായ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ പാവന സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ തേവോദോസിയോസ്…

കരുണാലയം– ആശ്വാസഭവൻ സംയുക്ത വാർഷിക സമ്മേളനം

കുന്നംകുളം ∙ അടുപ്പുട്ടി കരുണാലയം, ആശ്വാസഭവൻ എന്നിവയുടെ സംയുക്ത വാർഷിക സമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ആലിക്കൽ, ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, ഐഎംഎ…

error: Content is protected !!