തെയോലോഗിയ പഠനക്ലാസ്സ് / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

മലങ്കര ഓർത്തോഡോക്സ് സഭയുടെ ‘സമഷ്ടി’ പരിസ്ഥിതി സൗഹൃദ ധ്യാനകേന്ദ്രത്തിലെ പ്രതിമാസ പഠനക്ലാസ്സ് 08/12/2017 (വെള്ളി) 10 മണി മുതല്‍ നടത്തപ്പെടുന്നു. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രമുഖ വേദശാസ്ത്രജ്ഞന്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും.