ഫാ. വർഗീസ് പി. വർഗീസിന് ഡോക്ടറേറ്റ്

ഫാ. വർഗീസ് പി. വർഗീസ് [ഷിബു അച്ചന് ] പാമ്പാക്കുട കോനാട്ട് സുറിയാനി ഗ്രന്ഥശേഖരത്തിലെ ആരാധനാ കൈയ്യെഴുത്തുപ്രതികളെക്കുറിച്ചുള്ള [സുറിയാനി] പഠനത്തിൽ MG University-യിൽ നിന്ന് Doctorate കരസ്ഥമാക്കി. മലങ്കര ഓർത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ വൈദികനും, സഭയുടെ ആരാധാ സംഗീത വിഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ അസിസ്റ്റന്റ് ഡയറക്റ്ററുമാണ്  അച്ചൻ