കുമ്പസാരവും വി. കുര്‍ബാനയും / പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ
“വി. കുര്‍ബാന: നമ്മുടെ കര്‍ത്താവായ യേശുമിശിഹായുടെ മനുഷ്യാവതാരത്തിന്‍റെ ഉദ്ദേശ്യം, തന്‍റെ ശരീരം മൂലം നമുക്കു രക്ഷ തരുന്നതിനായിട്ടാണ്. കര്‍ത്താവിന്‍റെ മദ്ധ്യസ്ഥത തന്‍റെ ശരീരം കൊണ്ടാണ്. “എന്‍റെ ശരീരം ഭക്ഷിക്കുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും. മനുഷ്യപുത്രന്‍റെ ശരീരം നിങ്ങള്‍ ഭക്ഷിക്കുകയും തന്‍റെ…