ക്രിസ്തുമനസ്സുളളവരാകണം: പ. കാതോലിക്കാ ബാവാ

ക്രിസ്തുമസ് ആഘോഷിച്ചാല്‍ മാത്രം പോര വേദനിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ തക്കവിധം ക്രിസ്തുമനസ്സുളളവരായിത്തീരണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ ബാവാ. വൈദീകട്രസ്റ്റി ഫാ. ഡോ. എം.ഓ. …

ക്രിസ്തുമനസ്സുളളവരാകണം: പ. കാതോലിക്കാ ബാവാ Read More

പെരുന്നാളിനുള്ള ഒരു ലക്ഷം രൂപ ക്യാൻസർ ചികിത്സക്ക്, ഇത് പാമ്പാക്കുട മാതൃക

പിറവം > പള്ളിപ്പെരുന്നാളിന് എടക്കാറുള്ള ഓഹരി ഇത്തവണയും പാമ്പാക്കുടക്കാർ മുടക്കിയില്ല, പെരുന്നാൾ നടത്താനല്ല, ക്യാൻസർ രോഗികളുടെ ചികിത്സക്കായാണ് ഓഹരിയായി സമാഹരിച്ച ഒരു ലക്ഷത്തിലേറെ രൂപ വിശ്വാസികൾ നൽകിയത്. പാമ്പാക്കുട സെന്റ്തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിലെ  മാർതോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിനാണ്, ഇടവകക്കാർ ക്രിസ്തു സന്ദേശം ഉയർത്തുന്ന മികച്ച …

പെരുന്നാളിനുള്ള ഒരു ലക്ഷം രൂപ ക്യാൻസർ ചികിത്സക്ക്, ഇത് പാമ്പാക്കുട മാതൃക Read More

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ  ഓര്‍മ്മപ്പെരുന്നാള്‍ കുറിച്ചി വലിയപള്ളിയില്‍

കുറിച്ചി: പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 54-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പ. പിതാവിന്‍റെ മാതൃദേവായമായ കുറിച്ചി വലിയ പള്ളിയില്‍ ഡിസം. 24 മുതല്‍ ജനുവരി 2 വരെ നടക്കും. പെരുന്നാളിന് വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ചു. ഡിസം. 24-ന് വി. കുര്‍ബ്ബാനയെ തുടര്‍ന്ന് …

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ  ഓര്‍മ്മപ്പെരുന്നാള്‍ കുറിച്ചി വലിയപള്ളിയില്‍ Read More