Monthly Archives: March 2017

ഫാ. രാജു തോമസിന്‍റെ റമ്പാന്‍ സ്ഥാനാരോഹണം

കുവൈറ്റ് മഹാ ഇടവക വികാരിയും, ഭിലായി സെന്റ് .തോമസ് ആശ്രമ അംഗവുമായ രാജു തോമസ് അച്ചനെ . തോമസ് റമ്പാൻ എന്ന പേരിൽ ദയറോയുസോ സ്ഥാനത്തേക്ക് ഉയർത്തി.

മുളംതുരുത്തി സെമിനാരി വിദ്യാർഥികൾ കോട്ടയം സെമിനാരി സന്ദർശിച്ചു

മുളംതുരുത്തി യാക്കോബായ സെമിനാരി അവസാന വർഷ വിദ്യാർഥികൾ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സന്ദർശിച്ചു. സെമിനാരി മാനേജർ കെ. സഖറിയാ റമ്പാൻ, യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ അതിഥികളെ സ്വികരിച്ചു.

Fixing the Term of office for all in MOSC / Fr.Varghese Yohannan Vattaparampil

Malankara Sabha Bhasuran St.Geevarghese Mar Dionysius (Vattasseril Thirumeni) promulgated the constitution of the MOSC with an intention of the smooth functioning of the Church giving due respect to the concerned…

ഓര്‍ത്തഡോക്സ് സഭ മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍ ആചരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭ ഊര്‍ജ്ജ/ജല സംരക്ഷണം ലക്ഷ്യമാക്കി ഈ വര്‍ഷം നടപ്പിലാക്കുന്ന څസിനെര്‍ഗിയچ പദ്ധതിയുടെ ഭാഗമായി വലിയനോമ്പിന്‍റെ അഞ്ചാം ഞായാറാഴ്ച്ച മാര്‍ച്ച് 26 ന് څവാഹനഉപവാസ ഞായര്‍چ ആചരിക്കുന്നു. കഴിഞ്ഞ വര്‍ഷം സഭ ദു:ഖവെളളിയാഴ്ച 24 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ,…

മഹത്വത്തിന്റെ പാതിനോമ്പ് / സുനിൽ കെ. ബേബി മാത്തൂർ

  നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ…

ഫാ. രാജു തോമസ്‌ കൈതവന റമ്പാൻ പദവിയിലേക്ക്‌

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക്‌ ഉയർത്തുന്നു. കറ്റാനം സെന്റ്‌. സ്റ്റീഫൻസ്‌…

പൗരസ്ത്യ ദേവാലയം വിൽപ്പനക്ക്

ഇത് ഇന്നലത്തെ മലയാള മനോരമ ഡൽഹി എഡിഷനിൽ  വന്ന ഒരു പരസ്യം. ഇന്ന് റോമൻ കത്തോലിക്കാ സഭക്ക് ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അജ ശോഷണം നമ്മുടെ ഇന്ത്യയിലും പ്രകടമായി തുടങ്ങി എന്നതിന് ഇതിൽ കൂടുതൽ വ്യകതമായ ഒരു തെളിവിന്റെ ആവശ്യമില്ല. ഇത്,നമ്മോട് പറയാതെ…

ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍

സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ സ്ലീബ മാര്‍ ഒസ്താത്തിയോസ് ബാവയുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ ഏഴിന് വൈശ്ശേരി പള്ളിയിലെ കുര്‍ബ്ബാനയ്ക്കു ശേഷം തീര്‍ത്ഥാടന ഘോഷയാത്ര പുറപ്പെട്ടു. പഴയപള്ളി,…

“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ …” / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

സഭാഭരണഘടന 46, 71 വകുപ്പുകളില്‍ ഭേദഗതി അനിവാര്യം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലേക്ക് ഇടവകകളില്‍ നിന്നുള്ള പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് സഭാഭരണഘടന ഏഴാം വകുപ്പനുസരിച്ചുള്ള അംഗങ്ങളുടെ എണ്ണവും പേരുകളും ആവശ്യപ്പെട്ടുകൊണ്ട് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് കല്‍പന…

Puthenkavil Mar Philexios Memorial Lecture at Elia Cathedral, Kottayam

Puthenkavil Mar Philexios Memorial Lecture at Elia Cathedral, Kottayam. M TV Photos

ഫാ. ഡോ. എം. ഒ. ജോണ്‍ മിഷേല്‍ ഷാജിയുടെ ഭവനം സന്ദര്‍ശിച്ചു

അകാലത്തിൽ പൊലിഞ്ഞു പോയ പ്രീയ സഹോദരി മിഷേലിന്റെ ഭവനത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വൈദീക ട്രസ്റ്റീ എം.ഓ ജോണച്ചൻ മാതാപിതാക്കളെ ആശ്വസിപ്പിക്കാനും, ദുഃഖത്തിൽ പങ്കുചേരാനുമായി ഭവനത്തില്‍ എത്തിയപ്പോൾ.

Mar Severios receives Muscat Mahaedavaka Thanal Charity Award 2016-17 from Mar Yulios, says the honour to further boost his charitable works

  MUSCAT: “Despite living in a terror infected world, human beings still possess compassion and care towards their fellowmen,” said HG Dr Mathews Mar Severios, Metropolitan, Kandanad West Diocese. The…

നീതി നിഷേധത്തിന് എതിരെ പ്രധിഷേധം

മിഷേൽ എന്ന പെൺകുട്ടിക്ക് എതിരെയുള്ള നീതി നിഷേധത്തിനും അതുപോലെ സമൂഹത്തിൽ വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയും കത്തിച്ച മെഴുകുതിരികൾ സാക്ഷിയാക്കി ഡൽഹി ജനക്പുരി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക ജനങ്ങൾ വികാരി ബിജു തോമസ് അച്ചന്റെ നേതൃത്വത്തിൽ  പ്രതിജ്ഞയെടുക്കുന്നു.

error: Content is protected !!