ശതാബ്ദി നിറവില്‍ മാധവശേരി പള്ളി പെരുന്നാളിനു കൊടിയേറി

പുത്തൂര്‍ : മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ തെവോദോറോസ് സഹധായുടെ 1654 മത് ഓര്‍മ്മ പെരുന്നാളിനു ഇന്ന്( 07/02/2016) വി.കുര്‍ബാനാനന്തരം വികാരി റവ. ഫാ. മാത്യു അബ്രഹാം കൊടി ഉയര്‍ത്തി. തുടര്‍ന്ന് നവീകരിച്ച കിഴക്കേ കുരിശിയുടെ കൂദാശക്ക്‌ ശേഷം ആരംഭിച്ച കൊടിമര ഘോഷയാത്ര …

ശതാബ്ദി നിറവില്‍ മാധവശേരി പള്ളി പെരുന്നാളിനു കൊടിയേറി Read More

പ്രണാമം – ഫാദർ റ്റി ജോർജ്ജ്

മാവേലിക്കരയിൽ ഈഴേക്കടവത്ത് കൊച്ചിട്ടി -മറിയ ദമ്പതികൾക്കു പിറന്നവനേ പട്ടിണി രോഗം ഇവയെല്ലാം പ്രാർത്ഥനയാൽ  അതിജീവിച്ച ഗീവറുഗീസ് മാർ ഒസ്താത്തിയോസ് ഓർക്കുന്നേൻ നിൻ പാവന ചരിതം   ബാല്യം മുതൽ തന്നെ ദൈവത്തിനു വേണ്ടി സുവിശേഷിച്ചോനേ പ്രാർത്ഥന പഠനം എന്നിവയാൽ നീതി, സമത്വം …

പ്രണാമം – ഫാദർ റ്റി ജോർജ്ജ് Read More

ഫ്രാൻസിസ് മാർപാപ്പ റഷ്യൻ ഒാർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയും റഷ്യൻ ഒാർത്തഡോക്സ് സഭാധ്യക്ഷൻ കിറിൽ പാത്രിയാർക്കീസുമായി കൂടികാഴ്ച്ച നടത്തുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ റഷ്യൻ പാത്രിയാർക്കീസിനെ കാണുന്നത്. പാശ്ചാത്യ പൗരസ്ത്യ ക്രിസ്ത്യൻ സഭകൾ തമ്മിൽ എഡി. 1054ൽ ഉണ്ടായ ചരിത്ര ഭിന്നതയുടെ മഞ്ഞുരുക്കാനായുള്ള …

ഫ്രാൻസിസ് മാർപാപ്പ റഷ്യൻ ഒാർത്തഡോക്സ് സഭാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി Read More

ബ്രമവർ ഭദ്രാസന വൈദീക ധ്യാനം

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ ബ്രമവർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി കർണ്ണാടക, നരസിംരാജപുരം സെന്റ്‌ . മേരിസ് ഓർത്തഡോൿസ്‌ ഇടവകയിൽ നടത്തി വന്ന വൈദീക ധ്യാനം സമാപിച്ചു ..ഭദ്രാസന അധിപൻ അഭി. യാകോബ് മാർ ഏലിയാസ്‌ മെത്രപൊലിത്ത ധ്യാനത്തിന് നേതൃത്വം …

ബ്രമവർ ഭദ്രാസന വൈദീക ധ്യാനം Read More

കുന്നംകുളം ബെഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ സുവർണ്ണ ജൂബിലി

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ ബെഥനി ആശ്രമത്തിൽ കിഴിൽ ഉള്ള കുന്നംകുളം ബെഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ സുവർണ്ണ ജൂബിലി

കുന്നംകുളം ബെഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ സുവർണ്ണ ജൂബിലി Read More

സെ.സ്റ്റീഫൻസ്   ഇന്ത്യൻ  ഓർത്തഡോൿസ്‌ ഹാർവെസ്റ്റ്  ഫെസ്റ്റ് സമാപിച്ചു

കുവൈത്ത്: സെ.സ്റ്റീഫൻസ്   ഇന്ത്യൻ  ഓർത്തഡോൿസ്‌ ചർച്ചിന്റെ  ഹാർവെസ്റ്റ്  ഫെസ്റ്റ് സമാപിച്ചു. അബ്ബാസ്സിയയിലെ പാകിസ്ഥാൻ ഇംഗ്ലീഷ്  സ്കൂളിൽ  നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോൿസ്‌ സഭ കൽകട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത ഉദ്ഘാടനം നിര്വ്ഹിച്ചു.                  ഇടവക വികാരി ഫാ.സഞ്ജു …

സെ.സ്റ്റീഫൻസ്   ഇന്ത്യൻ  ഓർത്തഡോൿസ്‌ ഹാർവെസ്റ്റ്  ഫെസ്റ്റ് സമാപിച്ചു Read More

തേവനാല്‍ പള്ളി പെരുന്നാള്‍ ഫെബ്രുവരി 14ന് കൊടിയേറും

മലങ്കര സഭയില്‍ മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള അപൂര്‍വ്വം ദേവാലയങ്ങളിലൊന്നും കണ്ടനാട് ഭദ്രാസനത്തിലെ ഏക ദേവാലയവുമായ,വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിനും ,ദേശത്തിന്റെ കാവല്‍പിതാവായ മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മപെരുന്നാളിനും ഫെബ്രുവരി 14ന് കൊടിയേറും …

തേവനാല്‍ പള്ളി പെരുന്നാള്‍ ഫെബ്രുവരി 14ന് കൊടിയേറും Read More