Chandanapally Perunnal 2015: Public Meeting
ചന്ദനപ്പള്ളി പെരുന്നാൾ തീർത്ഥാടകസംഗമം മലങ്കര സഭാ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്യുന്നു. Chandanapally Perunnal 2015: Public Meeting. M TV Photos
ചന്ദനപ്പള്ളി പെരുന്നാൾ തീർത്ഥാടകസംഗമം മലങ്കര സഭാ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്യുന്നു. Chandanapally Perunnal 2015: Public Meeting. M TV Photos
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ പ്രയാര്‍ ഗോപാലകൃഷ്ണൻ ദേവലോകം അരമനയിൽ പരിശുദ്ധ ബസാലിയേര്സ് മാർത്തോമ പൗലോസ് ദിതീയൻ കത്തോലിക്കാ ബാവായേ സന്ദർശിച്ചു.
ചന്ദനപ്പള്ളി പെരുന്നാളിനു ഇന്ന് സമാപനമാകും; സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസലക്ഷങ്ങൾ പങ്കു കൊള്ളും. ———————– മനോജ് ചന്ദനപ്പള്ളി ഓൺലൈൻ റിപ്പോർട്ടർ ———————– ഒരു ഗ്രാമത്തിന്റെ സ്വത്വവും തലമുറകളുടെ വിശ്വാസത്തിന്റെ സാക്ഷ്യവുമായി ചന്ദനസുഗന്ധം പരത്തുന്ന ഒരു ദേവാലയം .ചന്ദനപ്പള്ളി വലിയപള്ളി. കണ്ണീരിൽ കുതിർന്ന അർത്ഥനകളുമായി…
കേരള യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പെരിങ്ങലിപ്പുറം സെന്റ് ജോര്ജ്ജ് ഓർത്തഡോൿസ് ഇടവകയംഗം മധു എണ്ണക്കാട് എന്ന വർഗ്ഗീസ് തോമസ്. യുവജന പ്രസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം, ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാന ജോയിന്റ് സെക്രട്ടറി…
സമാധാനത്തിന് തടസ്സം നില്‍ക്കുന്നതാര്? Malayalam Weekly, May 1, 2015
Chandanappally Pally Perunnal വിശ്വാസ ദീപമൊരുക്കി ഇടത്തിട്ട ഗ്രാമം….!! അനുഗ്രഹങ്ങളുടെ കല്‍കുരിശ് ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ ഇന്നും നാളെയും Chandanapally Perunnal: Manorama Supplement
ആചാര പെരുമയിൽ പെരുന്നാൾ റാസ ഇന്ന്.. വിശ്വാസ ദീപമൊരുക്കി ഇടത്തിട്ട ഗ്രാമം….!! പെരുന്നാളിനോടനുബന്ധിച്ചു ഇവിടെ നടക്കുന്ന രാത്രി റാസ വിശ്വാസ കാഴ്ചയുടെ മറ്റൊരു നേർചിത്രമാണു..ഗ്രാമത്തിനോടു ചേർന്നു കിടക്കുന്ന ഇടത്തിട്ട ഗ്രാമത്തിൽ ഏറെയും ഹൈന്ദവ സഹോദരങ്ങളാണു താമസിച്ചു വരുന്നത്.അവർക്ക് ചന്ദനപ്പള്ളിയിലെ സഹദാ പള്ളി…
——————————————— ഈ കല്‍ക്കുരിശിനു മുന്‍പില്‍ ആധീ വ്യാധികള്‍ അര്‍പ്പിച്ചു കണ്ണടച്ചു നില്‍ ക്കുന്നവര്‍ ക്രിസ്തുവിന്‍റെ ത്യാഗത്തിനു മുന്നിലാണു സ്വയം അര്‍പ്പികുന്നത്.കേരളത്തില്‍ ചന്ദനപ്പള്ളിയില്‍ മാത്രമാണ് പൂര്‍ണ്ണമായും ഒറ്റ കല്ലില്‍ തീര്‍ത്ത കല്‍ക്കുരിശ് ഉള്ളത്.ഐതിഹ്യങ്ങളെക്കാള്‍ നേരനുഭവങ്ങളിലൂടെ കൈമാറി വന്ന അനുഭവവുമായാണ് ജന ലക്ഷങ്ങള്‍ ഇവിടെ…
വിശുദ്ധന്റെ അനുഗ്രഹത്തിനായി ഇന്ന് പദയാത്രികരെത്തും. ——————— മനോജ് ചന്ദനപ്പള്ളി ഓൺലൈൻ റിപ്പോർട്ടർ ———————– പെരുന്നാൾ കാലത്ത് പുണ്യാളച്ചന്റെ എഴുന്നള്ളത്തുണ്ട്…പഴമക്കാർ പറയാറുണ്ട് പലപ്പോഴും..അങ്ങ് പുതുപ്പള്ളിയിൽ പെരുന്നാൾ കഴിഞ്ഞാൽ പുണ്യാളച്ചൻ ചന്ദനപ്പള്ളിയിലേക്കാകും എത്തുക എന്ന്…അതു കൊണ്ട് തന്നെ പെരുന്നാളിനു ഗ്രാമത്തിനു ഒരു പുത്തൻ ഉണർവ്വാണു..എല്ലാ…