മധു എണ്ണയ്ക്കാട് യൂത്ത്ഫ്രണ്ട് (ബി) പ്രസിഡണ്ട്

madhu_ennakkad

 

madhu_ennakkad_1

കേരള യൂത്ത് ഫ്രണ്ട് (ബി) സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പെരിങ്ങലിപ്പുറം സെന്റ്‌ ജോര്ജ്ജ് ഓർത്തഡോൿസ്‌ ഇടവകയംഗം മധു എണ്ണക്കാട് എന്ന വർഗ്ഗീസ് തോമസ്.

യുവജന പ്രസ്ഥാന കേന്ദ്ര കമ്മിറ്റി അംഗം, ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങി മലങ്കരസഭയുടെ ആത്മീയ-സാമൂഹ്യ മണ്ഡലത്തിലെ കർമ്മനിരതനായ പോരാളിയാണ്.