വചനാമൃതം: പ്രാർത്ഥന by ഫാ. ബിജു  പി  തോമസ്‌ 

നാം  പ്രാർത്ഥനയെ  വളരെ ഏറെ  തെറ്റിദ്ധരിചിരിക്കുന്നു. നിത്യത തേടിയുള്ള  ആത്മീയ  യാത്രയിലെ  സുപ്രധാന  ഘടകമാണ്  പ്രാർത്ഥന.  പോരാളിയുടെ  ആവനാഴിയിലെ  അസ്ത്രം കണക്കെ  പ്രധാനം. ശൂന്യമായ  അവനാ ഴികൊണ്ട് പടയാളിക്കു  പോരാളിയാകാൻ  കഴിയില്ല. ഒരിക്കൽ  ഒരു ശിഷ്യൻ ഗുരുവിനോട്  ചോദിച്ചു; ‘ എന്റെ …

വചനാമൃതം: പ്രാർത്ഥന by ഫാ. ബിജു  പി  തോമസ്‌  Read More

മെഡിക്കല്‍ ക്യാമ്പ് നടത്തി

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിലുളള 3-ാമത് മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 21-ാം തീയതി ശനിയാഴ്ച അയിരൂര്‍ വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്ററില്‍ നടന്നു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ …

മെഡിക്കല്‍ ക്യാമ്പ് നടത്തി Read More

സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു

AARAM KALPANA – Malayalam Short Film സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ആറാം കല്പന എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു… സഭാതർക്കത്തിനിടെ കൊല്ലപെട്ട മലങ്കര വര്ഗീസിനു സമർപ്പണം രേഖപെടുത്തി ആരംഭിക്കുന്ന ചിത്രത്തിൽ മലങ്കര വർഗീസിന്റെ ജീവിതത്തോടു സാമ്യമുള്ള, സഭയ്ക്കുവേണ്ടി രക്തസാക്ഷിയായി …

സഭാതർക്കം പ്രമേയമാക്കി ചിത്രീകരിച്ച ഹൃസ്വചിത്രം ഇൻറർനെറ്റിൽ വൈറലാകുന്നു Read More

ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാദിനം ആഘോഷിച്ചു

കുന്നംകുളം: ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കാതോലിക്കാദിനം ആഘോഷിച്ചു. മാര്‍ത്തോമ്മാ ശ്ലൂഹായുടെ മധ്യസ്ഥതയില്‍ ആരൂഢമായ സഭയ്ക്ക് കാതോലിക്കാദിന പ്രതിജ്ഞ വിശ്വാസികള്‍ ഏറ്റുചൊല്ലി. ഓര്‍ത്തഡോക്‌സ് പള്ളികളില്‍ കുര്‍ബ്ബാനാനന്തരം കാതോലിക്കാദിന പതാക ഉയര്‍ത്തി. സഭയ്‌ക്ക്വേണ്ടി ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത …

ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാദിനം ആഘോഷിച്ചു Read More

ഓര്‍ത്തഡോക്സ് സഭ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ വൈകാരിക പ്രതിസന്ധിയിലായവര്‍ക്ക് ആശ്വാസമേകാന്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തമാരംഭിച്ച ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തിന്റെ ഭാഗമായിട്ടാണ് ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നത്. മെഡിക്കല്‍ ഫോറം സെക്രട്ടറിയായി ഡോ. വര്‍ഗീസ് പുന്നൂസിയുെം, ഇമോഷണല്‍ സപ്പോര്‍ട്ട് …

ഓര്‍ത്തഡോക്സ് സഭ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നു Read More

ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍ പള്ളിയില്‍ സ്ലൂബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. നഗരത്തിലെയും വിവിധ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ രാവിലെ എട്ടിന് വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍നിന്ന് തീര്‍ത്ഥാടന ഘോഷയാത്രയായി പുറപ്പെട്ടു. …

ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ Read More

കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു

കുവൈറ്റ് സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു. ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മലങ്കരയുടെ മക്കള്‍ സഭയോടുള്ള കൂറ് മറക്കില്ല എന്നതിന്‍റെ മകുടോദാഹരണമായിരുന്നു ഈ വര്ഷം നടന്ന കാതോലിക്ക ദിനാചരണം. ഈ …

കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു Read More