Release of the Book Dr. Lata Marina Varghese
A LAND OF ONE’S OWN – women and land rights in literature and society .
Author Dr. Lata Marina Varghese Senior professor of English catholicate college Pathananamthitta
Published from UK Cambridge scholars publication London
the Book is available at British Library,, Lady Stevenson Library Newcastle
പത്തംതിട്ട കാതോലിക്കേറ്റ് കോളേജ് ആംഗലേയ-ഭാഷാ വിഭാഗം പ്രൊഫസര്‍ ഡോ.ലതാ മറീ വര്‍ഗീസ് രചിച്ച A Land of one’s own –Women and land rights in literature and society എന്ന പുസ്തകം (18-3-15) 11 മാ ് പത്തംതിട്ട കാതോലിക്കേറ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ വച്ചു പ.കാതോലിക്കാ ബാവ പൌലോസ് ദ്വിതീയന്‍ പ്രകാശം ചെയ്തു . ലോകപ്രസിദ്ധമായ , കേംബ്രിഡ്ജ് സ്കോളേര്‍സ് ആണ് പ്രസാധകര്‍.
കോപ്പികള്‍ ബ്രിട്ടീഷ് ലൈബ്രറിയിലും ,ലേഡി സ്ററീവന്‍സന്‍ ലൈബ്രറിയിലും ലഭ്യമാണ്
കോപ്പികള്‍ ബ്രിട്ടീഷ് ലൈബ്രറിയിലും ,ലേഡി സ്ററീവന്‍സന്‍ ലൈബ്രറിയിലും ലഭ്യമാണ്


