റോജി റോയിയുടെ കുടുംബത്തിന് കൈത്താങ്ങല്‍

കുമാരി റോജി റോയിയുടെ കുടുംബത്തിന് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റിന്‍റെ കൈത്താങ്ങല്‍ ദുബായ് : ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കുമാരി റൊജി റോയിയുടെ കുടുംബത്തിന് സെന്‍റ്. തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റ് സമാഹരിച്ച 2 ലക്ഷം …

റോജി റോയിയുടെ കുടുംബത്തിന് കൈത്താങ്ങല്‍ Read More

പുത്തൂര്‍ കണ്‍വന്‍ഷന് പ്രൌഢോജ്വല തുടക്കം

പുത്തൂര്‍: പ്രദേശത്തെയും പരിസരങ്ങളിലെയും ഒന്‍പത് ഓര്‍ത്തഡോക്സ് ഇടവകകള്‍ ചേര്‍ന്ന് നടത്തുന്ന പുത്തൂര്‍ കണ്‍വന്‍ഷന്‍ പുത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അങ്കണത്തില്‍ ആരംഭിച്ചു. കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ ദീപം തെളിയിച്ചു. മലിനികരണത്തില്‍ നിന്നു മനസ്സിനെ …

പുത്തൂര്‍ കണ്‍വന്‍ഷന് പ്രൌഢോജ്വല തുടക്കം Read More

Birthday Celebration of Dr. Mathews Mar Severios and Inauguration of Prayojana Medical Store

കോലഞ്ചേരി : പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ: മാത്യൂസ്‌ മാര്‍ സേവേറിയോസ് തിരുമനസിലെ ലളിതമായ ജന്മദിനാഘോഷം വലംബൂര്‍ സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ നടന്നു.അഭിവന്ദ്യ തിരുമനസ്സുകൊണ്ടു കേക്ക് മുറിച്ചു മധുരം പങ്കിട്ടു …

Birthday Celebration of Dr. Mathews Mar Severios and Inauguration of Prayojana Medical Store Read More

മലങ്കര സഭയിലെ വിശ്വാസപരമായ തര്‍ക്കങ്ങൾക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല

  by Fr. Johnson Punchakkonam “മലങ്കര സഭയിലെ വിശ്വാസപരമായ തര്‍ക്കങ്ങൾക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല. ശാശ്വത സമാധാനം മലങ്കരയില്‍ യാഥാര്‍ഥ്യമാക്കുന്നതിന് എല്ലാ കാര്യങ്ങളും ചെയ്യാന്‍ ശ്രമിക്കുമെന്നും ഇരു വിഭാഗങ്ങളും പരസ്പര സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഒരേ കുടുംബത്തിലെ …

മലങ്കര സഭയിലെ വിശ്വാസപരമായ തര്‍ക്കങ്ങൾക്ക് കോടതികളിലൂടെ പരിഹാരം ഉണ്ടാകില്ല Read More

വൈദീക സെമിനാരിയില്‍ പ്രവേശന ടെസ്റ്റ്‌

വൈദീക സെമിനാരിയില്‍ പുതിയ വര്‍ഷത്തിലേക്കുള്ള പ്രവേശന ടെസ്റ്റ്‌ നടന്നു. കോട്ടയം: ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ 2015 -18 വര്‍ഷത്തേക്കുള്ള പ്രവേശന ടെസ്റ്റ്‌ നടന്നു. 11ാം തീയതി വ്യാഴാഴ്‌ച്ച (നാളെ) ഇന്റര്‍വ്യു നടക്കും.

വൈദീക സെമിനാരിയില്‍ പ്രവേശന ടെസ്റ്റ്‌ Read More