Orthodox Seminary / Old Seminaryവൈദീക സെമിനാരിയില്‍ പ്രവേശന ടെസ്റ്റ് February 12, 2015February 12, 2015 - by admin വൈദീക സെമിനാരിയില്‍ പുതിയ വര്‍ഷത്തിലേക്കുള്ള പ്രവേശന ടെസ്റ്റ് നടന്നു. കോട്ടയം: ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ 2015 -18 വര്‍ഷത്തേക്കുള്ള പ്രവേശന ടെസ്റ്റ് നടന്നു. 11ാം തീയതി വ്യാഴാഴ്‌ച്ച (നാളെ) ഇന്റര്‍വ്യു നടക്കും.