Birthday Celebration of Dr. Mathews Mar Severios and Inauguration of Prayojana Medical Store

severios_mar_birthday_2015 severios_mar_birthday_2015_1

കോലഞ്ചേരി : പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ: മാത്യൂസ്‌ മാര്‍ സേവേറിയോസ് തിരുമനസിലെ ലളിതമായ ജന്മദിനാഘോഷം വലംബൂര്‍ സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് വലിയപള്ളിയില്‍ നടന്നു.അഭിവന്ദ്യ തിരുമനസ്സുകൊണ്ടു കേക്ക് മുറിച്ചു മധുരം പങ്കിട്ടു .വികാരി ഫാ.സണ്ണി വര്‍ഗീസ്‌,കോലഞ്ചേരി പള്ളി സഹ വികാരി ഫാ.ലൂക്കോസ് തങ്കച്ചന്‍ ,ഫാ.ഔസേഫ് ഞാറക്കാട്ടില്‍ എന്നിവര്‍ സമീപം

Birthday Celebrations of Dr. Mathews Mar Severios.

prayojana_medicals

1

M TV Live from Kolenchery Prasadam Centre. Birthday Celebration of Dr. Mathews Mar Severios and Inauguration of Prayojana Medical Store. M TV Photos

പ്രയോജന മെഡിക്കല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

മലങ്കര ഓര്‍ത്തഡോക് സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിനു കീഴിലുള്ള 13 മത്തെ ജീവകാരുണ്യ പദ്ധതിയായ പ്രയോജന പ്രയോജന മെഡിക്കല്‍ ഷോപ്പ് ഭദ്രാസന ആസ്ഥാന മന്ദിരമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു .ബഹു ചാലക്കുടി എം.പി ശ്രീ.ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു .ആദ്യ വില്‍പ്പന ബഹു കുന്നത്തുനാട്‌ എം.എല്‍.എ ശ്രീ.വി.പി സജീന്ദ്രന്‍ നിര്‍വഹിച്ചു .ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ:മാത്യൂസ്‌ മാര്‍ സേവേറിയോസ് അധ്യക്ഷത വഹിച്ചു . പ്രയോജന മെഡിക്കല്‍സില്‍ നിന്ന് എല്ലാ ഇംഗ്ലീഷ് മരുന്നുകളും മിതമായ നിരക്കില്‍ ലഭിക്കുന്നതാണ് . കഴിഞ്ഞ പത്തു വര്‍ഷമായി എല്ലാ മാസവും രണ്ടു ലക്ഷം രൂപയുടെ മരുന്നുകള്‍ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് നിര്‍ധന രോഗിമാകള്‍ക്കു സൗചന്യമായി ഈ പ്രസ്ഥാനത്തിനു കീഴില്‍ നല്‍കി വരുന്നുണ്ട് .അഭിവന്ദ്യ സേവേറിയോസ് തിരുമേനിയുടെ ജന്മദിനഘോഷം നടത്തപ്പെട്ടു

mathews_severios severios_ocym