കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍: ഐഎസ് ക്രൂരതയെ അപലപിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഈജിപ്തിലെ 21 ക്രൈസ്തവരെ ജീവനെടുത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കൊല്ലപ്പെട്ടവരെ രക്തസാക്ഷികള്‍ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. വത്തിക്കാനില്‍ ചര്‍ച്ച ഓഫ് സ്‌കോട്ടലാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം. കൊല്ലപ്പെട്ടവര്‍ കത്തോലിക്കരോ, ഓര്‍ത്തഡോക്‌സുകാരോ, …

കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍: ഐഎസ് ക്രൂരതയെ അപലപിച്ച് മാര്‍പാപ്പ Read More

എം.ജി.എം. സുവിശേഷ യോഗത്തിന് തുടക്കമായി

കുന്നംകുളം: എം.ജി.എം. സുവിശേഷ യോഗത്തിന് കുന്നംകുളം പഴയപള്ളിയില്‍ തുടക്കമായി. പരിശുദ്ധ കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. വര്‍ഗീസ് മീനടം ആദ്യദിനത്തിലെ പ്രഭാഷകനായി. വൈകീട്ട് അഞ്ചരയ്ക്ക് സന്ധ്യാനമസ്‌കാരം, തുടര്‍ന്ന് ഗാനശുശ്രൂഷ, സുവിശേഷയോഗം എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

എം.ജി.എം. സുവിശേഷ യോഗത്തിന് തുടക്കമായി Read More

നോന്പ് നല്‍കുന്നത് നിരപ്പിന്‍റെ സന്ദേശം: പ. കാതോലിക്കാ ബാവാ

സ്നേഹവും ക്ഷമയുമാകുന്ന ദൈവീക ഭാവങ്ങള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കാന്‍ നിരപ്പിന്‍റെ ശുശ്രൂഷയിലൂടെ സാധിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കുന്നംകുളം  ആര്‍ത്താറ്റ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ശുബുക്കോനോ ശുശ്രൂഷാ മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു  പ. ബാവാ. കാതോലിക്കായായി …

നോന്പ് നല്‍കുന്നത് നിരപ്പിന്‍റെ സന്ദേശം: പ. കാതോലിക്കാ ബാവാ Read More

ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെ പെരുന്നാള്‍ തോട്ടയ്ക്കാട് പള്ളിയില്‍

  തോട്ടക്കാട്: പരിയാരം മാര്‍ അപ്രേം പള്ളിയില്‍ പരിശുദ്ധ മാര്‍ അപ്രേമിന്‍റെ പെരുന്നാള്‍ ഫെബ്രുവരി മാസം  20,21 തീയതികളില്‍ ആചരിക്കും. ഓര്‍ത്തഡോക്സ് സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സുറിയാനിയില്‍ വി. കുര്‍ബ്ബാന നടക്കും. വിദ്യാരംഭം, …

ഭൂലോക മല്പാനായ മാര്‍ അപ്രേമിന്‍റെ പെരുന്നാള്‍ തോട്ടയ്ക്കാട് പള്ളിയില്‍ Read More

Subukono Srusroosha at Kuwait

  കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സന്ധ്യാ നമസ്കാരവും ശുബുക്കോനൊ ശുശ്രൂഷയും ഫാ. രാജു തോമസിന്റെ നേതൃത്വത്തിൽ സെന്റ് ജോര്ജ്ജ് ചാപ്പലിലും ഫാ. റെജി സി വർഗീസിന്റെ നേതൃത്വത്തിൽ സെന്റ് മേരിസ് ചാപ്പലിലും അനുഗ്രഹമായി നടത്തപെട്ടു. ” അടച്ചു പൂട്ടിയ …

Subukono Srusroosha at Kuwait Read More

സ്വയത്തെ മരവിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ് : ഡോ. തെയോഫിലോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്ത്മറിയം  വനിതാ സമാജത്തിന്റെ  നേതൃത്വ പരിശീലന ക്യാമ്പ് കഞ്ഞിക്കുഴി  മര്‍ത്ത്മറിയം വനിതാ സമാജം കേന്ദ്രമന്ദിരത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ  അദ്ധ്യക്ഷതയില്‍  ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. മനുഷ്യനിലെ “ഞാന്നെ” ഭാവം മരിച്ചെങ്കിലേ ഒരു …

സ്വയത്തെ മരവിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ് : ഡോ. തെയോഫിലോസ് Read More

വട്ടുള്ളി പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു

40 വര്‍ഷങ്ങളോളം പൂട്ടപ്പെട്ടത്തിനു ശേഷം വട്ടുള്ളി താബോര്‍കുന്ന്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി വി. കുര്‍ബാന അര്‍പ്പിച്ചു.

വട്ടുള്ളി പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു Read More