40 വര്‍ഷങ്ങളോളം പൂട്ടപ്പെട്ടത്തിനു ശേഷം വട്ടുള്ളി താബോര്‍കുന്ന്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യുഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി വി. കുര്‍ബാന അര്‍പ്പിച്ചു.
വട്ടുള്ളി പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു

