Monthly Archives: January 2015
കെ.സി.ഇ.സി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 1 ന്
മനാമ: ബഹറനിലെ എക്യൂമിനിക്കല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്യസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍” (കെ.സി.ഇ.സി.) എല്ലാവര്‍ഷവും നടത്തി വരാറുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ 2015 ജനുവരി 1 ന് ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് ഈ വര്‍ഷവും സമുചിതമായി നടത്തുവാന്‍…