പിറവം പഞ്ചാംഗം. PDF File പിറവം പെരുന്നാള്‍ പട്ടിക (രേഖപ്പെടുത്തിയിരിക്കുന്നതു പോലെ) ല്പ = തീയതി നമ്മുടെ കര്‍ത്താവിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും പെരുന്നാളുകള്‍ ഞങ്ങള്‍ എഴുതുവാനാരംഭിക്കുന്നു. (ഏറ്റവും മുകളില്‍ സുറിയാനിയില്‍ എഴുതിയിരിക്കുന്നതിന്‍റെ ഏകദേശ മലയാളപരിഭാഷ) മകരം 1 ല്പ നമ്മുടെ കര്‍ത്താവിന്‍റെ…
നമ്പര്‍ 168 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേകദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍തോമ്മാശ്ലീഹായുടെ പൗരസ്ത്യ സിംഹാസനത്തിന്മേല്‍ ആരൂഢനായി ബലഹീനനായ രണ്ടാമത്തെ ഗീവറുഗീസ് എന്ന് അഭിധാനമുള്ള ബസ്സേലിയോസ് കാതോലിക്കാ നമ്മുടെ കോട്ടയം ഭദ്രാസന ഇടവകയില്‍പെട്ട എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു…
ഗോവ സെപ്തംബര്‍ 1893 മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും…
ആര്‍ച്ചുബിഷോപ്പിന്‍റെ വാസസ്ഥലം ഡൂവല്‍, കെവാനികൊ, വിസകൊന്‍സിന്‍ 1894 ജനുവരി 29-ന് ബഹുമാനപ്പെട്ട മാര്‍ ഗ്രീഗോറിയോസു മെത്രാപ്പോലീത്താ അവര്‍കള്‍ക്കു. എന്‍റെ കൈകളില്‍ നിങ്ങളുടെ എത്രയും സന്തോഷകരമായ എഴുത്തു തക്കസമയത്തു കിട്ടുകയും അതു ഇനിക്കു സന്തോഷം ജനിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഔദാര്യം നിമിത്തം കഴിയുവണ്ണം…
മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ദിവംഗതനായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചും ദേഹവിയോഗത്തില്‍ അനുശോചിച്ചും അന്നത്തെ പത്രങ്ങള്‍ എഴുതിയ മുഖപ്രസംഗങ്ങളില്‍ നിന്നുള്ള ഉദ്ധരണികളാണ് ചുവടെ ചേര്‍ക്കുന്നത്: ഇവയില്‍ മലയാള മനോരമ, ദീപിക എന്നിവ ഒഴിച്ചുള്ള പത്രങ്ങള്‍ എല്ലാം കാലക്രമേണ…
മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്നും പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സംസ്ഥാപിതമായ മലങ്കരസഭയിലെ എല്ലാ പള്ളികളിലെയും വികാരിമാരും ദേശത്തു പട്ടക്കാരും ശേഷം ജനങ്ങളുമായി നമ്മുടെ പ്രിയ മക്കളായ എല്ലാവര്‍ക്കും വാഴ്വ്. നമ്മെ ഭരമേല്പിച്ചിട്ടുള്ള ആത്മീകതൊഴുത്തിലെ കുഞ്ഞാടുകളും നമ്മുടെ പ്രേമഭാജനങ്ങളുമായ പ്രിയ മക്കളെ,…
ചെങ്ങളം, ഒളശ്ശ, കല്ലുങ്കത്തറ എന്നീ സ്ഥലങ്ങളില്‍ പ്രധാനമായും യാക്കോബായ, ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍ മുതലായ സഭകളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നവരായിരുന്നു ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും. അവരുമായി നിവര്‍ത്തിയുള്ളത്രയും സ്നേഹബന്ധം ഞാന്‍ പുലര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നു പഠിക്കണം എന്നുള്ള ആശ എന്‍റെ മനസ്സില്‍ എന്നുമുണ്ടായിരുന്നു. ആ ലക്ഷ്യത്തോടെ…
210. പാലക്കുന്നന്‍ തിരുവനന്തപുരത്ത് പോയി പാര്‍ത്ത് ശുപാര്‍ശ ചെയ്ത് എഴുതിച്ച ഉത്തരവുകളുടെ പകര്‍പ്പ്. നമ്പ്ര് 2455 മത്. എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, മലങ്കര ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ………. മാസം 18-നു നമ്മുടെ പേര്‍ക്ക് എഴുതിയിരിക്കുന്നതായി…
5. രണ്ടാമത് കെട്ടിയ കിടങ്ങന്‍ പൗലോസ് കത്തനാരെ കൊണ്ട് ആര്‍ത്താറ്റ് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കണമെന്ന് കുന്നംകുളങ്ങര പാറമേല്‍ കുര്യപ്പ എന്നവന്‍ ദുര്‍വാശി തുടങ്ങി പള്ളിയില്‍ വച്ച് വളരെ കലശലുകള്‍ക്കു ആരംഭിക്ക നിമിത്തം പോലീസില്‍ നിന്നും പള്ളി പൂട്ടി ഇടുന്നതിനു ഇടവരികകൊണ്ടു ആണ്ടുതോറും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.