ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു
നവാഭിഷിക്തനായ സി.എസ്.എെ സഭയുടെ കൊല്ലം-കൊട്ടാരക്കര ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ് ദേവലോകം അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. തോമസ് പി. സഖറിയ, പി.ആര്‍.ഒ….