ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു

  സെന്റ് തോമസ് യുവജന പ്രസ്ഥാനം ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു.  മനാമ: ഭാരതത്തിലെ യുവാക്കളെ ഒരു നല്ല ഭാവിക്കായി സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ കണ്ണുനീര്‍ പ്രണാമങ്ങളോടെ അനുസ്മരിച്ചു. ബഹറിന്‍ സെന്റ് …

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ അനുസ്മരിച്ചു Read More

ശ്ലോമോ ചികിത്സാ സഹായ പദ്ധതി 

മലങ്കര ഓർത്തഡോക്സ് സഭയുടെ ആഗോള മർത്തമറിയം തീർത്ഥാടന കേന്ദ്രമായ ആലഞ്ചേരി സെന്‍റ് മേരീസ്‌ ഓർത്തോഡോക്സ് ഇടവക ആവിഷ്കരിക്കുന്ന നിർധനരായ രോഗികൾക്ക് വേണ്ടിയുള്ള ചികിത്സാ സഹായ പദ്ധതിയായ “ശ്ലോമോ” യുടെ ഉദ്ഘാടനം ആലഞ്ചേരി പള്ളി പെരുന്നാളിന്‍റെ സമാപന ദിവസമായ സെപ്റ്റംബർ 8-ന് രാവിലെ …

ശ്ലോമോ ചികിത്സാ സഹായ പദ്ധതി  Read More

ഒർലാന്റോ സെന്‍റ് മേരീസ് ദേവാലയത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍

ഒർലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ ആഗസ്റ്റ്‌ 15,16 തീയതികളിൽ ആചരിക്കുന്നു . 16 -ാം തീയതി ‍ ശനിയാഴ്ച 6 .30-നു സന്ധ്യാ നമസ്കാരവും തുടർന്ന് നടക്കുന്ന …

ഒർലാന്റോ സെന്‍റ് മേരീസ് ദേവാലയത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ Read More

ആലഞ്ചേരി പള്ളിയിൽ ശൂനോയോ പെരുന്നാളും ഇടവക ദിനവും

ശുദ്ധിമതിയായ ദൈവമാതാവിൻറെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചു നടത്തപ്പെട്ടുന്ന 15 ദിവസത്തെ നോമ്പിനും വൃദശുദ്ധിക്കും ഓഗസ്റ്റ്‌ 1-ന് തുടക്കം. ശൂനോയോ നോമ്പ് ഓഗസ്റ്റ്‌ 15-ന് സമാപിക്കും. ശൂനോയോ നോമ്പിനോട് അനുബന്ധിച്ചു ഓഗസ്റ്റ്‌ 9 ഞായർ രാവിലെ 7.30 മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭി. …

ആലഞ്ചേരി പള്ളിയിൽ ശൂനോയോ പെരുന്നാളും ഇടവക ദിനവും Read More

റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ് കുടുംബ സംഗമം

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥന വിഭാഗങ്ങളില്‍ ഒന്നായ റിഫാ സിത്രാപ്രയര്‍ ഗ്രൂപ്പ്, അംഗങ്ങളെയും കുടുംബാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച്കൊണ്ട് ജൂലൈ 24 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധകുര്‍ബാനയ്ക്ക് ശേഷം പത്ത് മണിക്ക്  സെല്‍മാനിയ കലവറ റെസ്റ്റോറന്റില്‍ വെച്ച് കുടുംബ സംഗമം നടത്തി.  രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള രസകരമായ കളികളും, ഉച്ചയ്ക്ക് ശേഷം കൂടിയ പൊതു സമ്മേളനത്തില്‍കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷനും ആയിരുന്നു. തോമസ് ഐ. സ്വാഗതവും റെഞ്ചിമാത്യൂ നന്ദിയും അര്‍പ്പിച്ച മീറ്റിംഗില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറാംഗമായ റവ. ഫാദര്‍ സെക്കറിയ, ഡോ. ജോര്‍ജ്ജ്മാത്യു, ജോസ് വര്‍ഗ്ഗീസ്, അനോ ജേക്കബ്, മോന്‍സി ഗീവര്‍ഗ്ഗീസ്, സാബു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു. 2014 ലെ ഏരിയ കമ്മറ്റി അംഗമായിരുന്ന റെഞ്ചി മാത്യുവിന്‌ പ്രയര്‍ ഗ്രൂപ്പിന്റെ പേരിലുള്ള മൊമെന്റോനല്‍കി ആദരിച്ചു. ഏകദേശം ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്ത കുടുബസംഗമം അഞ്ച് മണിക്ക് അവസാനിച്ചു

റിഫാ സിത്രാ പ്രയര്‍ ഗ്രൂപ്പ് കുടുംബ സംഗമം Read More

മാധവശ്ശേരി പള്ളിയില്‍ വാങ്ങിപ്പ് പെരുന്നാളിനു കൊടിയേറി

മാധവശ്ശേരി സൈന്റ്റ്‌ തെവോദോറോസ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വി. ദൈവ മാതാവിന്റെ  വാങ്ങിപ്പ്പെരുനാളിനു നാന്ദി കുറിച്ച് കൊണ്ട് ഇന്ന്  വി. കുര്ബാനാനതരം  ഇടവക  വികാരി  റവ. ഫാ.  മാത്യു അബ്രഹാമിന്റെ  സാനിധ്യത്തില്‍   ,  റവ. ഫാ. ജേക്കബ്‌ ചാക്കോ ( അബീഷ് അച്ഛന്‍ …

മാധവശ്ശേരി പള്ളിയില്‍ വാങ്ങിപ്പ് പെരുന്നാളിനു കൊടിയേറി Read More