മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പ്രാര്‍ത്ഥന വിഭാഗങ്ങളില്‍ ഒന്നായ
രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള രസകരമായ കളികളും, ഉച്ചയ്ക്ക് ശേഷം കൂടിയ പൊതു സമ്മേളനത്തില്‍കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷനും ആയിരുന്നു. തോമസ് ഐ. സ്വാഗതവും റെഞ്ചിമാത്യൂ നന്ദിയും അര്‍പ്പിച്ച മീറ്റിംഗില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറാംഗമായ റവ. ഫാദര്‍ സെക്കറിയ, ഡോ. ജോര്‍ജ്ജ്മാത്യു, ജോസ് വര്‍ഗ്ഗീസ്, അനോ ജേക്കബ്, മോന്‍സി ഗീവര്‍ഗ്ഗീസ്, സാബു ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്സംസാരിച്ചു. 2014 ലെ ഏരിയ കമ്മറ്റി അംഗമായിരുന്ന റെഞ്ചി മാത്യുവിന് പ്രയര്‍ ഗ്രൂപ്പിന്റെ പേരിലുള്ള മൊമെന്റോനല്‍കി ആദരിച്ചു. ഏകദേശം ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുത്ത കുടുബസംഗമം അഞ്ച് മണിക്ക് അവസാനിച്ചു