ഒർലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാ
ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തി
പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ. അലക്സ് അലക്സാണ്ടർ, ട്രസ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ് എന്നിവർ അറിയിച്ചു.
Fr.Johnson Punchakonam, Vicar: 770-310-9050
Dr.Alex Alexander:407-299-8136
Mr. Kurian Zachariah(407) 758-3647
Mrs. Vincy Varghese (407) 517-8870