FEAST OF ST. JAMES THE GREATER CELEBRATED AT ST. JAMES ORTHODOX CHURCH, DELHI
FEAST OF ST.JAMES THE GREATER CELEBRATED AT ST. JAMES ORTHODOX CHURCH, DELHI
FEAST OF ST. JAMES THE GREATER CELEBRATED AT ST. JAMES ORTHODOX CHURCH, DELHI Read More
FEAST OF ST.JAMES THE GREATER CELEBRATED AT ST. JAMES ORTHODOX CHURCH, DELHI
FEAST OF ST. JAMES THE GREATER CELEBRATED AT ST. JAMES ORTHODOX CHURCH, DELHI Read More
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും തുമ്പമണ്‍ ഭദ്രാസനധിപനും ആയ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയാണ് ആദ്യാക്ഷരം എഴുതിക്കുന്നത്. ഒക്ടോബര്‍ 11 ന് രാവിലെ 6:30 ന് …
ആദ്യാക്ഷരം എഴുതിക്കുന്നു Read More
ദുബായ്: സുൽത്താൻ ബത്തേരി ഭദ്രാസനത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അയ്യൻ കൊല്ലി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ പുനർ നിർമ്മാണം ദുബൈ സെൻറ് തോമസ് കത്തീഡ്രൽ ഇടവകയുടെ പൂർണ്ണ ചുമതലയിൽ നടത്തി കൊടുക്കുന്നു. ആയതിൻറ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചിലവുകൾക്കുള്ള ആദ്യ ഗഡു …
അയ്യൻകൊല്ലി പള്ളിയുടെ പുനർ നിർമ്മാണം ദുബൈ ഇടവകയുടെ ചുമതലയിൽ നടത്തി കൊടുക്കുന്നു Read More
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയെ, കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, …
കുറിയാക്കോസ് മാര്‍ ക്ലിമ്മിസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി Read More
St. Mary’s Orthodox Cathedral celebrated Gandhi Jayanti by cleaning the Safdarjung Hospital Dharmsala and distributing food to its inmates under the leadership Vicar Rev. Fr. Shaji George
St. Mary’s Orthodox Cathedral celebrated Gandhi Jayanti Read More
കുവൈറ്റ് : കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ ഓണാഘോഷമായ ” പൊന്നോണം 2016 ” സമാപിച്ചു . അബ്ബാസിയ അൽഫോൻസാ ഹാളിൽ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ഇടവക വികാരി ഫാ. സഞ്ജു ജോൺ അധ്യക്ഷത വഹിച്ചു . സ്നേഹവും …
ഗതകാല തരളസ്മൃതിയുണർത്തി പൊന്നോണം സമാപിച്ചു Read More
ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാളിനും വാർഷിക കണ്‍ വൻഷനും ആരംഭം കുറിച്ച്കൊണ്ട് നടന്ന കൊടിയേറ്റ് കര്‍മ്മം കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ് നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദർ ജോഷ്വാ …
ബഹറിൻ സെന്റ് മേരീസ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയേറി Read More
ബഹറിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 58 മത് പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കണ്വ്വൻഷന് നേത്യത്വം നൽകുവാൻ എത്തിയ റവ. ഫാദർ ടൈറ്റസ് ജോൺ തലവൂറിനെ, കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്, സഹ വികാരി റവ. …
ഫാദർ ടൈറ്റസ് ജോൺ തലവൂരിനു സ്വീകരണം നല്‍കി Read More
ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ സെൻറ്. തോമസ് ഓർത്തഡോക്സ് പള്ളിയുടെ പത്താം വർഷ ജൂബിലിയുടെ ഭാഗമായി വിവിധ പരിപാടികൾ ഈ വർഷം നടന്നു വരുന്നു. ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 1 ശനിയാഴ്ച അയർലണ്ടിലെ എല്ലാ ദേവാലയങ്ങളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തപ്പെടുന്നു. ഡബ്ലിൻ സെന്റ് …
ഡബ്ലിൻ ഓർത്തഡോക്സ് പള്ളിയിൽ ക്വിസ് മത്സരം Read More
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലെ മാത്യ ദേവാലയമായി പരിലസിക്കുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും 2016 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള തീയതികളില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് …
സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 58-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും Read More