കുവൈത്ത്: സെന്റ്.സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിന് സമാപനം. അബ്ബാസ്സിയയിലെ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപൊലിത്ത ഉദ്ഘാടനം നിർവഹിച്ചു. മതത്തെയും ദൈവത്തെയും വിശ്വാസത്തെയും മതങ്ങൾ…
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കുവൈറ്റ് മഹാ ഇടവക വികാരി ഫാ. രാജു തോമസ് ദേശീയ പതാക ഉയർത്തിയതിനു ശേഷം റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. യുവജപ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് അബു തോമസ് ഉമ്മൻ…
മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കുവൈറ്റിൽ ഊഷ്മള വരവേൽപ്പ്.സെന്റ് : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ അതിഥിയായ് എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ ഇടവക വികാരി റവ.ഫാ. സഞ്ചു ജോണ്‍ പൂച്ചെണ്ട് നൽകി വരവേറ്റു…
ഷാർജ സെയിൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ ആധ്യാത്മിക സംഘടനകളുടെ 2017ലെ പ്രവർത്തനോൽഘാടനവും,മാത്യൂസ് ദ്വിതിയൻ ബാവ അനുസ്മരണവും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ഓർത്തഡോൿസ് സഭകളുടെ ഇടയിലെ പ്രമുഖ സ്വതന്ത്ര സന്നദ്ധ സംഘടനയായ ഓർത്തഡോൿസ് കോഗ്നേയേറ്റ് പേജ് സ്ഥാപകരിൽ…
ബോധവത്കരണ ക്ലാസ്സ് നടത്തി. News വിദ്യാർത്ഥി യുവജനങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി അയിരൂർ : അയിരൂർ സെന്റ് മേരീസ് ചെറിയപള്ളിയിലെ സെന്റ് ജോർജ്ജ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടി ബോധവത്കരണ ക്ലാസ് നടത്തപ്പെട്ടു. ഇന്ന് വി.കുർബ്ബാനക്ക് ശേഷം എം.ജി.ഓ.സി.എസ്.എം…
മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി കരിപ്പകുന്ന്, പട്ടിക്കാട് -തൃശ്ശൂർ (കൊച്ചി ഭദ്രാസനം) വി. മൂറോൻ കൂദാശ പ.കാതോലിക്കാബാവയുടെ നേതൃത്വത്തിൽ ജനുവരി 27, 28 തിയ്യതികളിൽ.
മലങ്കര ഓർത്തഡോൿസ് സഭ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപൊലിത്ത കുവൈറ്റിൽ എത്തുന്നു. കുവൈറ്റ് സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ നാലാം ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ…
MUSCAT: Well-known preacher Fr Jacob Manjaly from the Syro Malabar Church under Archdiocese of Ernakulam-Angamaly, Kerala, will lead a family conference of the Mar Gregorios Orthodox Maha Edavaka (MGOME) Muscat. …
പെരുമ്പെട്ടി : ശതാബ്ദി ആഘോഷങ്ങള്‍ അന്യന്‍റെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പഞ്ചവത്സര ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. യെറുശലേമിലെ സഭ പോലെ ആരാധിക്കുകയും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.