ചന്ദനപ്പള്ളി വലിയപള്ളിയെ പറ്റി ഏഷ്യാനെറ്റ് പ്ലസില്‍ വന്ന പരിപാടി

https://youtu.be/kHwFu_xq3XU ചന്ദനപ്പള്ളി വലിയപള്ളിയെ പറ്റി വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന asianet plus ചാനലിലെ പ്രോഗ്രാമ്മിൽ വന്നപ്പോൾ ..

ചന്ദനപ്പള്ളി വലിയപള്ളിയെ പറ്റി ഏഷ്യാനെറ്റ് പ്ലസില്‍ വന്ന പരിപാടി Read More

കാതോലിക്ക ദിനം ആഘോഷിച്ചു

 മനാമ: ലോകമെങ്ങും ഉള്ള ഓര്‍ത്തഡോക്സ് വിശ്വാസികള്‍ വിശുദ്ധ വലിയ നോമ്പിലെ 36-ാം ഞായാറഴ്ച്ചയായ മാര്‍ച്ച് 18 ന് കാതോലിക്കാദിനമായി കാതോലിക്ക ദിനം ആഘോഷിച്ചപ്പോള്‍ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും  കാതോലിക്കേറ്റ് പതാക ഉയര്‍ത്തല്‍, സഭാദിന പ്രതിജ്ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക …

കാതോലിക്ക ദിനം ആഘോഷിച്ചു Read More

Holy week at St Gregorios Church of Toronto, Canada

ടോറോന്റോ :  സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്  ഓഫ് ടോറോന്റോയിലെ ഹോശാനാ ശുശ്രൂഷകൾക്കും വചനിപ്പ് പെരുന്നാളിനും  ഓർത്തഡോക്സ് സഭയിലെ പ്രമുഖ കൗൺസിലറും വാഗ്മിയുമായ ഫാ.ഡോ: കുര്യാക്കോസ് തണ്ണിക്കോട്ട് നേതൃത്വം നൽകി. ഇടവക വികാരി  ഫാ.ഡാനിയേൽ പുല്ലേലിൽ സഹ കാർമ്മികത്വം വഹിച്ചു …

Holy week at St Gregorios Church of Toronto, Canada Read More

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ 

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി  (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The  Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട് …

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ  Read More

ബഹ്റൈനില്‍ ഓശാനാ ഞായർ ശുശ്രൂഷ നടന്നു

ബഹ്​റൈൻ സെൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാനാ ഞായർ ശുശ്രൂഷയും വചനിപ്പ് പെരുന്നാളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവകവികാരി റവ. ഫാദർ ജോഷ്വാ എബ്രഹാം , സഹ …

ബഹ്റൈനില്‍ ഓശാനാ ഞായർ ശുശ്രൂഷ നടന്നു Read More

ഗാലയില്‍ വിശുദ്ധ   വാര   ശുശ്രൂഷകള്‍  ആരംഭിച്ചു

മസ്കറ്റ് ,  ഗാല  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ ഈ  വര്‍ഷത്തെ  വിശുദ്ധ വാര  ശുശ്രൂഷകള്‍ ഞായറാഴ്ച  രാവിലെ  മുതല്‍ തുടങ്ങി . വെളുപ്പിന് 2 മണിക്ക്  തുടങ്ങിയ  ഓശാന  പെരുന്നാളിനു  നൂറു  കണക്കിന് ആളുകള്‍ പങ്കെടുത്തു . വികാരി  റവ ഫാ  …

ഗാലയില്‍ വിശുദ്ധ   വാര   ശുശ്രൂഷകള്‍  ആരംഭിച്ചു Read More

കുവൈറ്റ് സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി

കുവൈറ്റ്‌ : മാനവരാശിയുടെ പാപങ്ങൾക്ക്‌ പരിഹാരമായി സ്വയം ബലിയാകുന്നതിനു മുന്നോടിയായി പരിവർത്തനത്തിന്റെ സന്ദേശവുമായി എളിമയുടെ പര്യായമായ കഴുതപ്പുറത്തേറി യെരുശലേം നഗരത്തിലേക്ക്‌ പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജതുല്യം സ്വീകരിച്ചതിന്റെ ഓർമ്മപുതുക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി. കുവൈറ്റ്‌ …

കുവൈറ്റ് സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ഹോശാന പെരുന്നാൾ കൊണ്ടാടി Read More

ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി

​​   കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഹാശാആഴ്ച്ച ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തായ്ക്ക്‌ മഹാഇടവക വികാരി ഫാ. ജേക്കബ്‌ …

ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്തായ്ക്ക്‌ സ്വീകരണം നൽകി Read More

യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ലെനി പി. …

യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു Read More

കുടുംബ നവീകരണ ധ്യാനം തിങ്കൾ ചൊവ്വ ദിനങ്ങളിൽ

  അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിൻറെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കരേറ്റികൊണ്ട് കർത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാർച്ച് 26 …

കുടുംബ നവീകരണ ധ്യാനം തിങ്കൾ ചൊവ്വ ദിനങ്ങളിൽ Read More

ഡബ്ലിന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ പീ‌ഡാനുഭവ ശുശ്രൂഷകള്‍

ലൂക്കന്‍ (ഡബ്ലിന്‍) സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴച ശുശ്രൂഷകള്‍ വികാരി വെരി. റവ. ഫാ. ടി. ജോര്‍ജിന്‍റെയും, വെരി. റവ. ഫാ. ജേക്കബ് പി. ഫിലിപ്പ് കോര്‍ എപ്പിസ്കോപ്പായുടെയും സംയുക്ത കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നതായിരിക്കും. മാര്‍ച്ച് …

ഡബ്ലിന്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ പീ‌ഡാനുഭവ ശുശ്രൂഷകള്‍ Read More