സ്വീകരണം നല്‍കി

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ 4,6,8,9 തീയതികളില്‍ ഇടവകയില്‍ വച്ച് നടക്കുന്ന വാര്‍ഷിക കണ്‍ വന്‍ഷന്‌ നേത്യത്വം നല്‍കുവാന്‍ എത്തിയ സഭയിലെ പ്രഗത്ഭ വാഗ്മിയും വേദപണ്ഡിതനും ആയ റവ. ഫാദര്‍ സഖറിയ നൈനാനെ …

സ്വീകരണം നല്‍കി Read More

Snehadeepthi Housing Project

ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ‘ സ്നേഹദീപ്തി’  പദ്ധതിയുടെ രണ്ടാം ഭവനത്തിന്റെ 2018 september മാസം 30- തീയതി ഉച്ചക്കു 2 മണിക്ക്  മുണ്ടക്കയത്ത് കല്ലിട്ടു.  മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് പള്ളി വികാരി ഫാ . കുര്യാക്കോസ് …

Snehadeepthi Housing Project Read More

സെന്റ് മേരീസ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍

   മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പത്യകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂർവ  ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാളും വാര്‍ഷിക കണ്‍ വന്‍ഷനും 2018 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ …

സെന്റ് മേരീസ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍ Read More

സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക്  സെപ്റ്റംബർ 28 ന്  

മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ  ദേശത്തിലെ മാതൃ ദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൻറെ  വജ്ജ്ര ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെടുന്ന സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക് സെപ്റ്റംബർ 28 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 3.30 വരെ ബഹ്റൈൻ കേരളീയ …

സ്പെഷ്യലിറ്റി മെഡിക്കൽ ക്ലിനിക്  സെപ്റ്റംബർ 28 ന്   Read More

കട്ടച്ചിറ പള്ളിയില്‍ വിഘടിത വിഭാഗം നടത്തുന്നത് നീതിഷേധം: ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്

മാവേലിക്കര കട്ടച്ചിറ പള്ളിയില്‍ തുടരെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തിന്‍റെ നീക്കം ഉപേക്ഷിക്കണം. പാത്രിയര്‍ക്കീസ് വിഭാഗത്തിലെ ഒരു വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ ശവസംസ്ക്കാര കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും അത് മുഖവിലയ്ക്കെടുക്കാതെ മറു വിഭാഗത്തിലെ …

കട്ടച്ചിറ പള്ളിയില്‍ വിഘടിത വിഭാഗം നടത്തുന്നത് നീതിഷേധം: ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് Read More

പഴഞ്ഞി കത്തീഡ്രലിലെ ചുമർചിത്രം പുതുക്കുന്നു

പഴഞ്ഞി∙സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ചുമർചിത്രങ്ങൾ നവീകരിക്കുന്നു. രണ്ടര നൂറ്റാണ്ട് പഴക്കം കണക്കാക്കുന്ന നാലു ചിത്രങ്ങളാണ് പഴമ നഷ്ടപ്പെടാതെ പുതുക്കുന്നത്. കത്തീഡ്രൽ നവീകരണത്തിന്റെ ഭാഗമായാണ് ഇതു ചെയ്യുന്നത്. പ്രാചീന കാലത്ത് ഉപയോഗിച്ച അതേ സാമഗ്രികൾകൊണ്ടാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.മദ്ബഹയുടെ ഇരുവശങ്ങളിലുമായാണ് ചിത്രങ്ങൾ. ഇടതുവശത്ത് …

പഴഞ്ഞി കത്തീഡ്രലിലെ ചുമർചിത്രം പുതുക്കുന്നു Read More

കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു

കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു. കട്ടച്ചിറ സെന്റ മേരീസ് പള്ളിയുടെ വികാരിയായി ഫാ. ജോൺസ് ഈപ്പനെ റവന്യൂ-പോലീസ് അധികാരികളും പാത്രിയര്‍ക്കീസ് വിഭാഗവും അംഗീകരിച്ചു.

കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു Read More

കട്ടച്ചിറ പള്ളിക്കുമുന്നിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം

കായംകുളം∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും സമാധാനമായി പിരിഞ്ഞു. ഉച്ചകഴിഞ്ഞ് കറ്റാനത്ത് സമാധാന ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇരുവിഭാഗവും പിരിഞ്ഞത്. സംഘർഷ സാധ്യത തെളിഞ്ഞതോടെ പള്ളി പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. …

കട്ടച്ചിറ പള്ളിക്കുമുന്നിൽ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം Read More