church cases / Court Orders / Parish Newsകട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു September 15, 2018September 15, 2018 - by admin കട്ടച്ചിറ പള്ളിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തു. കട്ടച്ചിറ സെന്റ മേരീസ് പള്ളിയുടെ വികാരിയായി ഫാ. ജോൺസ് ഈപ്പനെ റവന്യൂ-പോലീസ് അധികാരികളും പാത്രിയര്‍ക്കീസ് വിഭാഗവും അംഗീകരിച്ചു.