സ്വീകരണം നല്‍കി

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബര്‍ 4,6,8,9 തീയതികളില്‍ ഇടവകയില്‍ വച്ച് നടക്കുന്ന വാര്‍ഷിക കണ്‍ വന്‍ഷന്‌ നേത്യത്വം നല്‍കുവാന്‍ എത്തിയ സഭയിലെ പ്രഗത്ഭ വാഗ്മിയും വേദപണ്ഡിതനും ആയ റവ. ഫാദര്‍ സഖറിയ നൈനാനെ (സഖേര്‍ അച്ചന്‍) ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം,  ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു.