കുടശ്ശനാട്‌ കത്തീഡ്രല്‍‍ പെരുന്നാൾ

കുടശ്ശനാട്‌ സെൻറ്  സ്റ്റീഫൻസ്  ഓർത്തഡോൿസ് കത്തീഡ്രലിലെ പെരുന്നാൾ ജനുവരി 13 മുതൽ 22 വരെ നടത്തപ്പെടുന്നു .പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവാ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും .. ക്രമീകരണങ്ങൾക്കു വികാരി ഫാദർ തോമസ് .പി …

കുടശ്ശനാട്‌ കത്തീഡ്രല്‍‍ പെരുന്നാൾ Read More

പഴന്തോട്ടം പള്ളിയില്‍ ആരാധന നടത്തി

45 വർഷത്തെ കോടതി വ്യവഹാരങ്ങൾക്കൊടുവിൽ അങ്കമാലി ഭദ്രസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളി മലങ്കര ഓർത്തഡോൿസ്‌ സഭക്ക് സ്വന്തം. വികാരി മത്തായി ഇടയാനാൽ അച്ചനും സഹവികാരി കെ. കെ. വര്ഗീസ് അച്ചനും വിശ്വാസികളും ആരാധന നടത്തി.

പഴന്തോട്ടം പള്ളിയില്‍ ആരാധന നടത്തി Read More

പെരുമ്പെട്ടി ഓര്‍ത്തഡോക്സ് പളളി പെരുന്നാളും കണ്‍വന്‍ഷനും

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ 97-ാമത് പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 13 മുതല്‍ 19 വരെ നടത്തപ്പെടും. ജനുവരി 13-ന് ഞായറാഴ്ച രാവിലെ 7 .15-ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് വികാരി റവ.ഫാ.വറുഗീസ് ഫിലിപ്പ് വി.കുര്‍ബ്ബാന അര്‍പ്പിക്കും. …

പെരുമ്പെട്ടി ഓര്‍ത്തഡോക്സ് പളളി പെരുന്നാളും കണ്‍വന്‍ഷനും Read More

പെരിങ്ങനാട് വലിയ പെരുന്നാളിന് 20-ന് കൊടിയേറും

അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയസർന്റെയും നാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയപള്ളിയുടെ 169മത്  വലിയ പെരുന്നാളിന് നാന്ദി കുറിച്ചുകൊണ്ട്  20ന് വിശുദ്ധ കുർബാനക്ക് ശേഷം പൗരാണികമായ കൊടിയേറ്റ്  …

പെരിങ്ങനാട് വലിയ പെരുന്നാളിന് 20-ന് കൊടിയേറും Read More

ഗാല പള്ളി പെരുന്നാ ള്‍ 1 1 നു കൊടിയേറും

മസ്കറ്റ് ,ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയി ല്‍ വി ദൈവ മാതാവിന്‍റെ കതിരുകളുടെ പെരുന്നാളും കൊയ്തുല്സവവും 18 നു ഗാല പള്ളിയി ല്‍ നടക്കും , 1 1 നു വെള്ളിയാഴ്ച രാവിലെ വി കുര്‍ബാനയെ തുടര്‍ന്ന് കൊടിയേറ്റ് . …

ഗാല പള്ളി പെരുന്നാ ള്‍ 1 1 നു കൊടിയേറും Read More

ഭവനം നിർമിച്ചു നൽകി

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ത്ഥാനത്തിൻറെ പുതുവത്സരസമ്മാനം മുണ്ടക്കയത്തുള്ള ഒരു നിർദ്ധന കുടുംബത്തിന് ഭവനം  നിർമിച്ചു നൽകി.  സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക് 2019 ജനുവരി 2ന്  താക്കോൽ ദാനം കത്തീഡ്രൽ …

ഭവനം നിർമിച്ചു നൽകി Read More

സ്നേഹദീപ്തി ഭവന ദാനം

രോഗിയായ ഗൃഹനാഥനും കുടുംബത്തിനും ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ത്ഥാനത്തിൻറെ പുതുവത്സരസമ്മാനം.  സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക്.  2019 ജനുവരി 2ന് ഭവനകൂദാശയും താക്കോൽ ദാനവും കത്തീഡ്രൽ വികാരി ഫാ. അജു …

സ്നേഹദീപ്തി ഭവന ദാനം Read More