വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത്

മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്. (മുദ്ര) ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്, പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം …

വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത് Read More

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍

പരുമല സെമിനാരിയില്‍ നിന്നു ചേര്‍ന്ന ഒരു ചിട്ടിയുടെ പണം വാങ്ങുന്നതിനെ സംബന്ധിച്ച കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനു കോടതി കയറേണ്ടി വന്നത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ വ്യര്‍ത്ഥമായ മുടക്കിന്‍റെ പേരില്‍ ആയിരുന്നു. ചിട്ടി വട്ടമറുതി ആയിട്ടും ചിട്ടിത്തലയാളന്മാര്‍ മെത്രാപ്പോലീത്തായ്ക്ക് ചിട്ടിപ്പണം നല്‍കാന്‍ കൂട്ടാക്കിയില്ല. …

പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍ Read More

വട്ടശ്ശേരില്‍ തിരുമേനിക്കു നസ്രാണിയോദ്ധാക്കള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ / അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍

മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിക്കും, തുമ്പമണ്‍ ഇടവകയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് തിരുമേനിക്കും കുന്നംകുളം പഴയ പള്ളിയില്‍വച്ച് നസ്രാണിയോദ്ധാക്കള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ അവസരത്തില്‍ എടുത്തത്. വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയും സെക്രട്ടറി മണലില്‍ …

വട്ടശ്ശേരില്‍ തിരുമേനിക്കു നസ്രാണിയോദ്ധാക്കള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ / അഡ്വ. പി. സി. മാത്യു പുലിക്കോട്ടില്‍ Read More