ഓർമ്മ ദിനം Sept 29 പരിശുദ്ധിയുടെ പരിമളം പരത്തുന്ന പള്ളിമണിയുടെ മുഴക്കവും ശരണം വിളിയുടെ മന്ത്രോച്ചാരണവും ബാങ്ക് വിളിയുടെ നിർമ്മല നാദവും പുണ്യനദിയായ പമ്പ യുടെ പവിത്രതയും മിന്നിതിളങ്ങുന്ന കാട്ടുർ ഗ്രാമത്തിലെ പ്രശസ്തമായ ഒരു കുടുബവും സ്ഥലനാമവുമാണ് വാഴക്കുന്നം. വാഴക്കുന്നത്ത് കുടുബത്തിലെ…
കോട്ടയം വടക്കമണ്ണൂർ മേലേടത്ത് എം.ടി. കുര്യൻ അച്ചന്റെ സംസ്കാര ശുശ്രൂഷയുടെ നാലാം ക്രമം കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. തോമസ് മാർ തീമോത്തിയോസ് (യാക്കോബായ), യൂ.കെ- യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലിത്ത അഭി എബ്രഹാം മാർ സ്തേഫാനോസ് എന്നിവർ മുഖ്യ കാർമ്മികത്വം…
കോട്ടയം അരീപ്പറമ്പ് മേലടത്ത് ഫാ. എം. റ്റി. കുര്യന്‍ (86) അന്തരിച്ചു. ഭൗതീക ശരീരം നാളെ (ഓഗസ്റ്റ് 14) 4 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ 15-നു ഉച്ചയ്ക്ക് 1.30-ന് ഭവനത്തില്‍ ആരംഭിച്ച് 3.30-ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ…
ഫാ. ഡോ. ജേക്കബ് കുര്യന്‍ കോട്ടയം പാമ്പാടിയ്ക്കടുത്ത് കോത്തല പൊടിപ്പാറയ്ക്കല്‍ കുടുംബത്തില്‍ 1950 മെയ് 2-നു ജനിച്ചു. നെടുമാവ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ബി.ഡി. പഠനം പൂര്‍ത്തിയാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന്…
1. ചുമതലയുള്ള പള്ളിയിൽ വൈദികൻ എല്ലാ ദിവസവും സന്ധ്യാ പ്രാർത്ഥന നടത്തിയിരിക്കണം. മറ്റു യാമപ്രാർത്ഥനകളും പള്ളിയിൽ തന്നെ നടത്തുന്നത് അഭികാമ്യമായിരിക്കും 2. ഒന്നിൽ കൂടുതൽ ഇടവകകളുടെ ചുമതലയുള്ള വൈദികൻ, വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന പള്ളിയിൽ തലേ ദിവസം സന്ധ്യാ നമസ്കാരം നടത്തിയിരിക്കണം….
സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്‍റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം…
1982-86 ബാച്ചിലാണ് ഞാന്‍ വൈദിക സെമിനാരിയില്‍ പഠിച്ചത്. 1984-ല്‍ മൂന്നാം വര്‍ഷത്തിലെ ആദ്യ ദിനം തന്നെ ഒരു അപൂര്‍വ്വ വിദ്യാര്‍ത്ഥി ഞങ്ങളുടെ കൂടെ പഠിക്കുവാന്‍ എത്തി. ഞങ്ങള്‍ 20-നും 25-നും ഇടയില്‍ പ്രായമുള്ളവര്‍ എങ്കില്‍ പുതിയ വിദ്യാര്‍ത്ഥി ഒരു വൈദികനാണ് എന്ന്…
കുറുപ്പംപടി പള്ളിയില്‍ വച്ച് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ 1898 മാര്‍ച്ച് 23-ന് കോറൂയോപട്ടം നല്‍കി. പരുമല മാര്‍ ഗ്രീഗോറിയോസ് കശ്ശീശാപട്ടം നല്‍കി. സുറിയാനി പണ്ഡിതനായിരുന്നു. മലയാള ഭാഷയില്‍ ആദ്യത്തെ കുര്‍ബ്ബാന വ്യാഖ്യാനം എഴുതി. കീര്‍ത്തനമാല ഉള്‍പ്പെടെ ഏതാനും സുറിയാനി ഗീതവിവര്‍ത്തനങ്ങള്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.