ഫാ. ഡോ. ജേക്കബ് കുര്യനെ (കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി മുൻ പ്രിൻസിപ്പല്‍) സൺണ്ടേസ്കൂൾ ഡയറക്ടർ ജനറലായി പ. കാതോലിക്കാ ബാവാ നിയമിച്ചു. സെമിനാരിയുടെ നവോത്ഥാനത്തിന്‍റെ ഭാഗമായി അദ്ധ്യാപകര്‍ മറ്റ് പദവികള്‍ വഹിക്കുന്നത് സുന്നഹദോസ് നിരോധിച്ചതു മൂലം ഫാ. ഡോ. റെജി മാത്യു…
വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം – മൈലപ്ര മാര്‍ കുറിയാക്കോസ് ദേവാലയത്തില്‍നിന്നും തത്സമയ സംപ്രേഷണം – Gepostet von GregorianTV am Donnerstag, 5. April 2018
മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമാദ്ധ്യക്ഷന്‍ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം 2018 ഏപ്രില്‍ 6 വെള്ളി രാവിലെ 10 ന് മാര്‍ കുറിയാക്കോസ് ആശ്രമം, മൈലപ്രയിൽ വച്ച് നടത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് അനുമോദന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. തിരുമേനിമാർ, മറ്റു…
കോട്ടയം ഭദ്രാസനത്തിലെ 5 സീനിയർ വൈദികർക്ക് പ. കാതോലിക്കാ ബാവാ കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ് സഹ കാർമികൻ ആയിരുന്നു.
അപ്രേം റമ്പാച്ചന് നൂറു വയസ്സിന്റെ ധന്യതയും കടന്ന് യാത്ര തുടരുന്നു. തളരാത്ത മനസ്സും ശരീരവും എല്ലാം ദൈവത്തിന്റെ അളവറ്റ കരുണയാണെന്ന് വിശ്വസിച്ച് ദീപ്തമാര്ന്ന വിശ്വാസത്തിന്റെ മഹാസാക്ഷ്യമായി നമുക്കു മുന്നില് തന്റെ അനുഭവങ്ങള് പങ്കുവെയ്ക്കുകയാണ്..
ചിക്കാഗോ : പൗരോഹിത്യ ജീവിതത്തിന്‍റെ സിൽവർ ജൂബിലി നിറവിലെത്തിയ ഫാ. ഹാം ജോസഫ് കൃതജ്ഞതാബലിയർപ്പണത്തിലൂടെ പരമകാരുണികനായ ദൈവം വഴിനടത്തിയ അനന്തകാരുണ്യത്തെ മഹത്വപ്പെടുത്തി. വരുന്ന 18 -ന് ഞായറാഴ്ച ചിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന സ്തോത്രബലിയർപ്പണത്തിൽ ഫാ. ഹാം…
MUSCAT: Fr Jinesh K Varkey, Secretary, St Gregorios Dayabhavan, who received the Thanal Charity Award for 2017-18, says the scourge of AIDS went a long way towards eradicating it fully….
MUSCAT: Fr Jinesh K Varkey, Secretary, St Gregorios Dayabhavan, will be the recipient of the fourth Thanal Charity Award 2017-2018 instituted in the name of LL HG Dr Stephanos Mar…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.