കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി

കോട്ടയം ഭദ്രാസനത്തിലെ 5 സീനിയർ വൈദികർക്ക് പ. കാതോലിക്കാ ബാവാ കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ് സഹ കാർമികൻ ആയിരുന്നു.