അപ്രേം റമ്പാന്‍റെ ജന്മശതാബ്ദി സമ്മേളനം

മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമാദ്ധ്യക്ഷന്‍ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം 2018 ഏപ്രില്‍ 6 വെള്ളി രാവിലെ 10 ന്‌ മാര്‍ കുറിയാക്കോസ് ആശ്രമം, മൈലപ്രയിൽ വച്ച് നടത്തുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട്‌ അനുമോദന സമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. തിരുമേനിമാർ, മറ്റു രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കുന്നതാണ്.