പ. മുറിമറ്റത്തില്‍ ബാവായുടെ 102-മത് ഓര്‍മ്മപെരുന്നാള്‍ മെയ് 1-3 തീയതികളില്‍

പിറവം : പരിശുദ്ധ മുറിമറ്റത്തില്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനോടു അനുബന്ധിച്ച് പിറവം പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി .ജോസി എെസക്ക്, ഫാ.അബ്രഹാം പാലപ്പിളളില്‍ (വികാരി,പാമ്പാക്കുട സെന്റ് തോമസ്‌ ചെറിയ പള്ളി),ഫാ.ജോസ് തോമസ് (വികാരി,ഓണക്കൂര്‍ സെന്റ് മേരീസ്‌ വലിയപള്ളി) എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു …

പ. മുറിമറ്റത്തില്‍ ബാവായുടെ 102-മത് ഓര്‍മ്മപെരുന്നാള്‍ മെയ് 1-3 തീയതികളില്‍ Read More

പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

  കുന്നംകുളം: പഴയപള്ളിയില്‍ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ശനി, ഞായര്‍, തിങ്കള്‍ (April 18,19,20) ദിവസങ്ങളിലായി നടക്കും. ശനിയാഴ്ച രാവിലെ 7.00 മൂന്നിന്മേല്‍ കുര്‍ബ്ബാന, വൈകീട്ട് 6.00 സന്ധ്യാനമസ്‌കാരം മധ്യസ്ഥപ്രാര്‍ത്ഥന, തിരുവചനസന്ദേശം, ഞായറാഴ്ച രാവിലെ 8.00 കുര്‍ബ്ബാന, വൈകീട്ട് 5.45ന് വൈശ്ശേരി പള്ളിയില്‍നിന്നുള്ള …

പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ Read More

Dukrono of Geevarghese Mar Ivanios

Dukrono of Geevarghese Mar Ivanios. April 12 Evening. M TV Photos April 12 Evening Prayer. M TV Photos   മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മഹാപുരോഹിതന്‍: പരിശുദ്ധ കാതോലിക്കാ ബാവാ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന …

Dukrono of Geevarghese Mar Ivanios Read More

അബുദാബി കത്തീഡ്രലിൽ പാമ്പാടി  തിരുമേനിയുടെ  ഓർമ്മപ്പെരുന്നാൾ  ആചരിച്ചു

പരിശുദ്ധ  പാമ്പാടി  തിരുമേനിയുടെ  അമ്പതാമത് ഓർമ്മ പെരുനാൾ അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്തിയാതര പൂർവ്വം ആചരിച്ചു . പെരുന്നാൾ  ശുശ്രൂഷകൾക്ക്  നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.  ജോഷ്വാ  മാർ  നിക്കോദിമോസ്  മെത്രാപ്പോലിത്താ  മുഖ്യ  കാർമ്മികനായിരുന്നു. ഇടവക  വികാരി  റവ.ഫാ. എം.സി. മത്തായി  മാറാച്ചേരിൽ,  സഹ: വികാരി റവ.ഫാ. ഷാജൻ …

അബുദാബി കത്തീഡ്രലിൽ പാമ്പാടി  തിരുമേനിയുടെ  ഓർമ്മപ്പെരുന്നാൾ  ആചരിച്ചു Read More

Dukrono of HH Baselius Paulose I Catholicos

പരിശുദ്ധ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ്‌ പ്രഥമന്‍ (മുറിമറ്റത്തില്‍) ബാവയുടെ 102-ാം ഓര്‍മ്മപ്പെരുന്നാള്‍ 2015 മെയ് 1, 2,3( വെളളി, ശനി,ഞായര്‍) തീയതികളില്‍ പരി. പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട ചെറിയ പളളിയില്‍

Dukrono of HH Baselius Paulose I Catholicos Read More

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍

ദൈവസ്നേഹിയായ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മാപ്പെരുന്നാല്‍ ഏപ്രില്‍ 12,13 തീയതികളില്‍ ഞാലിയാകുഴി ദയറായില്‍

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ Read More

ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍ പള്ളിയില്‍ സ്ലൂബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. നഗരത്തിലെയും വിവിധ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ രാവിലെ എട്ടിന് വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍നിന്ന് തീര്‍ത്ഥാടന ഘോഷയാത്രയായി പുറപ്പെട്ടു. …

ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ Read More

സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ പുത്തൻകാവ്‌ കത്തീഡ്രലില്‍

ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രലില്‍.കബറടങ്ങിയിരിക്കുന്ന മലങ്കര മേത്രാപോലീത്തന്മാരായ ആറാം മാര്‍ത്തോമ്മായുടെ,എട്ടാം മാര്‍ത്തോമ്മായുടെ,കാതോലിക്കേറ്റ് രത്നധീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ്തിരുമേനിയുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2015 ഏപ്രില്‍ 12 മുതല്‍ 17വരെ..പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ …

സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ പുത്തൻകാവ്‌ കത്തീഡ്രലില്‍ Read More

ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍

സ്വന്തം ലേഖകന്‍ കുന്നംകുളം . ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പുത്തന്‍ പള്ളിയില്‍ സ്ളീബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൌലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുനാള്‍ സംയുക്തമായി 22നു ഞായറാഴ്ച ആഘോഷിക്കും. ടൌണിലെയും സമീപ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര …

ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍ Read More

വട്ടശ്ശേരില്‍ തിരുമേനി സഭയ്ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവ്: പ. കാതോലിക്കാ ബാവാ

പരിശദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനി സഭയ്ക്കു വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് …

വട്ടശ്ശേരില്‍ തിരുമേനി സഭയ്ക്ക് വേണ്ടി ജീവന്‍ അര്‍പ്പിച്ച പിതാവ്: പ. കാതോലിക്കാ ബാവാ Read More